Kannur V.C reappointment
തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍നിയമന വിഷയത്തില്‍ മന്ത്രി ആര്.ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്കി ലോകായുക്ത. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രിയെന്ന നിലയില്‍ നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തതെന്നും ലോകായുക്തപറഞ്ഞു.
വിഷയത്തില്‍ സ്വജനപക്ഷപാതമോ അഴിമതിയോ കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളാനുള്ള പൂര്‍ണ്ണ അധികാരം ഗവര്‍ണര്‍ക്ക് ഉണ്ടായിരുന്നെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ചാന്‍സലറാണ് പൂര്‍ണ്ണ അധികാരിയെന്നും അദ്ദേഹമാണ് പുനര്‍ നിയമനം നല്‍കിയതെന്നും ലോകായുക്ത വ്യക്തമാക്കി.
Keywords: Kannur V.C reappointment, Clean chit , Minister R.Bindu
COMMENTS