കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ അര്‍ദ്ധരാത്രില്‍ വെട്ടിക്കൊന്നു, ആര്‍ എസ് എസ് എന്ന് ആരോപണം, സംഘര്‍ഷം രൂക്ഷം

Haridas, a CPM activist from Punnol, was hacked to death in Thalassery New Mahe. The murder took place at half past one in the morning


സ്വന്തം ലേഖകന്‍

കണ്ണൂര്‍ തലശ്ശേരി ന്യൂ മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടിനു മുന്നില്‍ വച്ചായിരുന്നു അരും കൊലപാതകം. 

മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്നു. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊന്നത്.

ഒരു കാല്‍ വെട്ടി മാറ്റിയിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിവസങ്ങളായി ഇവിടെ സിപിഎം - ആര്‍ എസ് എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതമെന്നു കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആര്‍ എസ് എസാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്നു സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹരിദാസിന്റ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്ത് തുടര്‍ അക്രമങ്ങളുണ്ടാവാതിരിക്കാനായി വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Summary: Haridas, a CPM activist from Punnol, was hacked to death in Thalassery New Mahe. 
The murder took place at half past one in the morning. Haridas, who was on his way home from work, was hacked to death by a group of men on two bikes.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ അര്‍ദ്ധരാത്രില്‍ വെട്ടിക്കൊന്നു, ആര്‍ എസ് എസ് എന്ന് ആരോപണം, സംഘര്‍ഷം രൂക്ഷം
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ അര്‍ദ്ധരാത്രില്‍ വെട്ടിക്കൊന്നു, ആര്‍ എസ് എസ് എന്ന് ആരോപണം, സംഘര്‍ഷം രൂക്ഷം
Haridas, a CPM activist from Punnol, was hacked to death in Thalassery New Mahe. The murder took place at half past one in the morning
https://blogger.googleusercontent.com/img/a/AVvXsEi-9nF3TQJroSkevZI41TD60cbZgfj7BF9a9GzdiKMZV1qgC7jMoGn67KYeCa6zOydMjVZY_Hd2GZ9gRkRHkxaa-SjRMx_EEIXjFT9sl_qHOh_D7fFF8A4vt1Vv7tfvp3SvBDWdYoOpebDRHaLRwf0wuJJjvzRxhtj9LvJ7B6xZ-_P0QpMGI6cyFGMMpw=s320
https://blogger.googleusercontent.com/img/a/AVvXsEi-9nF3TQJroSkevZI41TD60cbZgfj7BF9a9GzdiKMZV1qgC7jMoGn67KYeCa6zOydMjVZY_Hd2GZ9gRkRHkxaa-SjRMx_EEIXjFT9sl_qHOh_D7fFF8A4vt1Vv7tfvp3SvBDWdYoOpebDRHaLRwf0wuJJjvzRxhtj9LvJ7B6xZ-_P0QpMGI6cyFGMMpw=s72-c
www.vyganews.com
https://www.vyganews.com/2022/02/cpm-activist-from-punnol-was-hacked-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/cpm-activist-from-punnol-was-hacked-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy