എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി: സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

Chage sheet against Swapna Suresh

 

തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ പ്രതികളായ പത്തു പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. 

അതേസമയം ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നില്‍ ശിവശങ്കറാണെന്ന് സംശയിക്കുന്നതായി സ്വപ്‌ന പറഞ്ഞു. താന്‍ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലമാണിതെന്നും ശിവശങ്കറിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചതിനെതിരെ പ്രതികരിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്‌ന വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയുകയെന്നത് തന്റെ അവകാശമാണെന്നും സ്വപ്‌ന പറഞ്ഞു.

Keywords: Carge sheet, Swapna Suresh, Sivsankar


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി: സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി: സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
Chage sheet against Swapna Suresh
https://blogger.googleusercontent.com/img/a/AVvXsEi2S1dUzblpHWG-JSFlqKxMbIri3i6KkmY0Bh5GV-PUzy3TXShXPGDgaXplQM8edltI1PEGpj20fZE--yhx-Cnp639RAGMBqkGgBHJkkXHeQM0tXjUjAkmA78uiyzifvaRg8l9eqkGcXD9aoXiWdfbpIa99QTa8zbZEjKCfF6yddNLHFXXHaWraXWtqKw=w640-h420
https://blogger.googleusercontent.com/img/a/AVvXsEi2S1dUzblpHWG-JSFlqKxMbIri3i6KkmY0Bh5GV-PUzy3TXShXPGDgaXplQM8edltI1PEGpj20fZE--yhx-Cnp639RAGMBqkGgBHJkkXHeQM0tXjUjAkmA78uiyzifvaRg8l9eqkGcXD9aoXiWdfbpIa99QTa8zbZEjKCfF6yddNLHFXXHaWraXWtqKw=s72-w640-c-h420
www.vyganews.com
https://www.vyganews.com/2022/02/chage-sheet-against-swapna-suresh.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/chage-sheet-against-swapna-suresh.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy