Tamil Nadu strict monitoring
പാലക്കാട്: കോവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചൊവ്വാഴ്ച രാവിലെ 11 മണി മുതലാണ് തമിഴ്നാട് പരിശോധന കര്‍ശനമാക്കിയത്.
അതിര്‍ത്തികള്‍ കടക്കാനെത്തുന്നവര്‍ക്ക് രണ്ടു ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി.
കേരളത്തില്‍ കോവിഡ് കേസുകള്‍ ഇനിയും കൂടുതലാകുകയാണെങ്കില്‍ ജനുവരി പത്തു മുതല്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കും.
Keywords: Tamil Nadu, Monitoring, Covid 19, Kerala border
COMMENTS