പഞ്ചാബ്, യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, മാര്‍ച്ച് 10ന് ഫല പ്രഖ്യാപനം, നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം

Punjab, Uttar Pradesh, Goa, Manipur and Uttarakhand assembly poll dates announced. The results will be declared on March 10 and the nomination papers


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : പഞ്ചാബ്,  ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് ഏഴിന് വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനും മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കുന്നതിനും പാകത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇലക്ഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നു. 

ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തില്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരിക്കുന്നു.

ഉത്തര്‍പ്രദേശ്: 

ആദ്യ ഘട്ടം- ഫെബ്രുവരി 10

രണ്ടാം ഘട്ടം- ഫെബ്രുവരി 14

മൂന്നാം ഘട്ടം- ഫെബ്രുവരി 20

നാലാം ഘട്ടം- ഫെബ്രുവരി 23

അഞ്ചാം ഘട്ടം- ഫെബ്രുവരി 27

ആറാം ഘട്ടം- മാര്‍ച്ച് 3

ഏഴാം ഘട്ടം- മാര്‍ച്ച് 7. 

ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായി ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ്. മണിപ്പൂരില്‍ രണ്ട് ഘട്ടമായി ഫെബ്രുവരി 27, മാര്‍ച്ച് 3 തീയതികളില്‍ വോട്ടെടുപ്പ് നടക്കും. 

കോവിഡ് , ഒമിക്രോണ്‍ രോഗബാധ രാജ്യത്ത് ഉയരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സുരക്ഷിതമായ തിരഞ്ഞെടുപ്പിനാണ് കമ്മിഷന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയവുമായി കമ്മിഷന്‍ ചര്‍ച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി. പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപ വരെ ചെലവഴിക്കാം. ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 28 ലക്ഷം രൂപ വരെ ചെലവിടാന്‍ അനുവദിക്കും.


* പോളിംഗ് സ്റ്റാഫുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും. 

* ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍.

* 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് .

* മത്സരിക്കുന്നവര്‍ക്ക് നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാം. 

* തിരഞ്ഞെടുപ്പ് നടപടിക്രങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നത് പ്രോത്സാഹിപ്പിക്കും. 

* പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു.

* ഓരോ മണ്ഡലത്തിലും ഒരു ബൂത്ത് എങ്കിലും വനിതകള്‍ നിയന്ത്രിക്കും. 

* അഞ്ച് സംസ്ഥാനങ്ങളിലായി 18.34 കോടി വോട്ടര്‍മാര്‍.

* 24.9 ലക്ഷം കന്നിവോട്ടര്‍മാര്‍

* 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍

* എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു.

* 50 ശതമാനം പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഉറപ്പുവരുത്തും.

* പണവും അധികാരവുമുപയോഗിച്ച് തിരഞ്ഞെടുപ്പില്‍ സ്വീധിനിച്ചാല്‍ കര്‍ശന നടപടി.

* അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങള്‍.

* എല്ലാ പോളിംഗ് സ്റ്റേഷനുകളും താഴത്തെ നിലയില്‍ 

Summary: Punjab, Uttar Pradesh, Goa, Manipur and Uttarakhand assembly  poll dates announced. The results will be declared on March 10 and the nomination papers can be submitted online.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10998,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: പഞ്ചാബ്, യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, മാര്‍ച്ച് 10ന് ഫല പ്രഖ്യാപനം, നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം
പഞ്ചാബ്, യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, മാര്‍ച്ച് 10ന് ഫല പ്രഖ്യാപനം, നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം
Punjab, Uttar Pradesh, Goa, Manipur and Uttarakhand assembly poll dates announced. The results will be declared on March 10 and the nomination papers
https://blogger.googleusercontent.com/img/a/AVvXsEigo4HMlzj1dnG7zk4_OhJqBFevLFbIGsrt9AGUMfVsHW6uzueQAcd4KbO7seIq0IrLPljOIVzdQsqceG8Jt1ZkYEjil4tnptIZQma6NhvP69V4nYyWRatmjWNUE7A8yyYA081DuNfqrNCdVpAHtD7SY1D5qtUofTTeDay38W8tzM6aXSAJVM-Qx-1izg=s320
https://blogger.googleusercontent.com/img/a/AVvXsEigo4HMlzj1dnG7zk4_OhJqBFevLFbIGsrt9AGUMfVsHW6uzueQAcd4KbO7seIq0IrLPljOIVzdQsqceG8Jt1ZkYEjil4tnptIZQma6NhvP69V4nYyWRatmjWNUE7A8yyYA081DuNfqrNCdVpAHtD7SY1D5qtUofTTeDay38W8tzM6aXSAJVM-Qx-1izg=s72-c
www.vyganews.com
https://www.vyganews.com/2022/01/punjab-uttar-pradesh-goa-manipur-and.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/punjab-uttar-pradesh-goa-manipur-and.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy