നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്

Police security for Balachandra kumar

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. 

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 

ഇതേതുടര്‍ന്ന് നാളെ ഇയാള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എത്തേണ്ടതുണ്ട്. ഇതിനായി വരുമ്പോള്‍ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

ദിലീപിനെതിരായ വെളിപ്പെടുത്തലിനു ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

Keywords: Police security, Balachandra kumar, Court

 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്
നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്
Police security for Balachandra kumar
https://blogger.googleusercontent.com/img/a/AVvXsEj9NDF5kcHRVgWMKs_InnFJFDjRwR05HllfUkZ6OUik9HlWXORI-Kb5WLrHMaaWjpdr1e-8etoV_0q8vUAq_6jacqxHYVYVsLsSEFkDPUs86eEYBB_qzRK7A1JYUVouTKGoG-wqRfaLXk7qfZzDKo-WABToM0pUiZPk6nXmnVA-z8Pc2Av404VPSpL8og=w640-h360
https://blogger.googleusercontent.com/img/a/AVvXsEj9NDF5kcHRVgWMKs_InnFJFDjRwR05HllfUkZ6OUik9HlWXORI-Kb5WLrHMaaWjpdr1e-8etoV_0q8vUAq_6jacqxHYVYVsLsSEFkDPUs86eEYBB_qzRK7A1JYUVouTKGoG-wqRfaLXk7qfZzDKo-WABToM0pUiZPk6nXmnVA-z8Pc2Av404VPSpL8og=s72-w640-c-h360
www.vyganews.com
https://www.vyganews.com/2022/01/police-security-for-balachandra-kumar.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/police-security-for-balachandra-kumar.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy