Poet S.Ramesan passes away
കൊച്ചി: കവിയും പ്രഭാഷകനുമായ എസ്.രമേശന് (70) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സാംസ്കാരിക പ്രവര്ത്തകന്, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്ന ആളാണ്.
ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, അസ്ഥി ശയ്യ, കലുഷിത കാലം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് പുരസ്കാരം, മുലൂര് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Poet S.Ramesan, Passes away, Today
COMMENTS