മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര ഉത്തരവ് ഹൈഹക്കോടതി രണ്ടു ദിവസത്തേയ്ക്കു സ്‌റ്റേ ചെയ്തു

സ്വന്തം ലേഖകന്‍ കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേയ്ക്കു സ്‌റ്റ...


സ്വന്തം ലേഖകന്‍

കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേയ്ക്കു സ്‌റ്റേ ചെയ്തു. രണ്ടു ദിവസത്തേയ്ക്കാണ് ഉത്തരവ് തടഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്കാനും കേന്ദ്രത്തോട് ജസ്റ്റിസ് നഗരേഷ് ആവശ്യപ്പെട്ടു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് മീഡിയാവണ്‍ ചാനലിനെ വിലക്കിയത്. സുരക്ഷാ കാരണങ്ങളാണ് വലക്കിനു കാരണമായി പറയുന്നതെന്ന് ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ ചാനലിന്റെ സംപ്രേഷണം തടയുന്നതിനാല്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാം തവണയാണ് കേന്ദ്രം ചാനലിനു വിലക്കേര്‍പ്പെടുത്തുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ചാനല്‍ തടഞ്ഞ നടപടിക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്.

Summary: The High Court has stayed the Central Government's order suspending the operation of Media One Channel for two days. The order has been suspended for two days. Justice Nagaresh also asked the Center to provide an explanation in this regard.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5052,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10993,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര ഉത്തരവ് ഹൈഹക്കോടതി രണ്ടു ദിവസത്തേയ്ക്കു സ്‌റ്റേ ചെയ്തു
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര ഉത്തരവ് ഹൈഹക്കോടതി രണ്ടു ദിവസത്തേയ്ക്കു സ്‌റ്റേ ചെയ്തു
https://blogger.googleusercontent.com/img/a/AVvXsEgCc4IrZ0LaPi10olCAxRIxAn2uj2noFoO2XAqq-vFQ2OeS5R6BZjG_yWy9Cgq-M1HX29pXT9fGlNDJpRswvhh94BQ1S80nuwkmJU25zHzlZ48wUDG6lg-G4huSre-yEtDEbabe3hpIMFj4__4GiB-gSpphR_5XQaxKTjAZ8pmE1Bit6O5wW1uxYlqanw=s320
https://blogger.googleusercontent.com/img/a/AVvXsEgCc4IrZ0LaPi10olCAxRIxAn2uj2noFoO2XAqq-vFQ2OeS5R6BZjG_yWy9Cgq-M1HX29pXT9fGlNDJpRswvhh94BQ1S80nuwkmJU25zHzlZ48wUDG6lg-G4huSre-yEtDEbabe3hpIMFj4__4GiB-gSpphR_5XQaxKTjAZ8pmE1Bit6O5wW1uxYlqanw=s72-c
www.vyganews.com
https://www.vyganews.com/2022/01/high-court-has-stayed-ban-of-media-one.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/high-court-has-stayed-ban-of-media-one.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy