മയക്കുമരുന്നു കേസ്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറു പേര്‍ കസ്റ്റഡിയില്‍

  വയനാട്: മയക്കുമരുന്നു കേസില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറു പേര്‍ കസ്റ്റഡിയില്‍. കല്‍പ്പറ്റയിലെ സ്വകാര്യ ...

 

വയനാട്: മയക്കുമരുന്നു കേസില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറു പേര്‍ കസ്റ്റഡിയില്‍. കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെയാണ് അറസ്റ്റ്. മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. 

പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുയെന്ന രഹസ്യവിവരത്തെതുടര്‍ന്ന് വയനാട് എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.

Keywords: Drug party, Kirmani Manoj, T,P murder case


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മയക്കുമരുന്നു കേസ്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറു പേര്‍ കസ്റ്റഡിയില്‍
മയക്കുമരുന്നു കേസ്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറു പേര്‍ കസ്റ്റഡിയില്‍
https://blogger.googleusercontent.com/img/a/AVvXsEgAjx7eHCfaHBgT0Z8_u7Q4Hl9gbD_9ogyGunh5dqLmRlT9PQKKOUbs5ZN5J2voNKE84Z5GO6fVx1SRMQw808KdbD9Od9PjTBZ77l5y634ikj8ZoX_tBZ5B07zMYAvYfXi4anzDFMvxFV2YrIqK5FJfs7trhpvdLSWxvhSxQczoxrJoQoDp18ApZYo5VQ=w640-h382
https://blogger.googleusercontent.com/img/a/AVvXsEgAjx7eHCfaHBgT0Z8_u7Q4Hl9gbD_9ogyGunh5dqLmRlT9PQKKOUbs5ZN5J2voNKE84Z5GO6fVx1SRMQw808KdbD9Od9PjTBZ77l5y634ikj8ZoX_tBZ5B07zMYAvYfXi4anzDFMvxFV2YrIqK5FJfs7trhpvdLSWxvhSxQczoxrJoQoDp18ApZYo5VQ=s72-w640-c-h382
www.vyganews.com
https://www.vyganews.com/2022/01/drug-party-16-people-arrested-in-wayanad.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/drug-party-16-people-arrested-in-wayanad.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy