Covid restrictions in Thiruvananthapuram
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണം ശക്തമാക്കി. ജില്ലയില്‍ കൂട്ടംകൂടലുകള്‍ നിരോധിച്ചു.
വിവാഹം, മരണം എന്നിവയ്ക്ക് പരമാവധി അന്‍പത് പേരേ പങ്കെടുക്കാവൂ, മാളുകളില്‍ 25 സ്ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ പ്രവേശനം, സര്‍ക്കാര്‍ യോഗങ്ങളെല്ലാം ഓണ്‍ലൈനാക്കി, കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്നിടത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: Covid restrictions, Thiruvananthapuram, Cluster
COMMENTS