Again case against Dileep
കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന ഷലീഷിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം സംശയങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
2020 ആഗസ്റ്റിലാണ് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമ ഷലീഷ് കാറപകടത്തില്‍ മരണപ്പെട്ടത്. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ഷലീഷിന്റെ സര്‍വീസ് സെന്ററിലാണ് സര്‍വീസ് ചെയ്തിരുന്നത്. ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള സിനിമകളില്‍ ഷലീഷ് അഭിനയിച്ചിട്ടുമുണ്ട്.
Keywords: Mobile phone service. Dileep, Social media, Case
COMMENTS