WHO about omicron
ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 77 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒമിക്രോണ്‍ ഗുരുതരമായ രോഗം അല്ലെങ്കിലും അത് നമ്മുടെ ആരോഗ്യ സംവിധാനത്തെ തകര്‍ക്കുംവിധം പെരുകുമെന്നും അതിനാല്‍ അതിനെ വിലകുറച്ച് കാണരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കുന്നതുമൂലം കോവിഡ് വ്യാപനം തടയാനാവുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നേരത്തെ ഒമിക്രോണ്‍ പെരുകുമെന്നും മരണനിരക്ക് വര്‍ദ്ധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
Keywords: Omocron, Janeeva, 77 countries
COMMENTS