മുംബയ് : ദക്ഷിണാഫ്രിക്കയിൽ ഏകദിനപരമ്പരയിൽ കളിക്കുമെന്നും മറിച്ചു വരുന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്നും വിരാട് കോലി. ഏക ദിന ക്രിക്കറ്റ് ടീ...
മുംബയ് : ദക്ഷിണാഫ്രിക്കയിൽ ഏകദിനപരമ്പരയിൽ കളിക്കുമെന്നും മറിച്ചു വരുന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്നും വിരാട് കോലി.
ഏക ദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നു മാറ്റിയ കാര്യം പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് തന്നെ അറിയിച്ചതെന്നും കോലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏകദിന ടീം ക്യാപ്റ്റൻ രോഹിത് ശർമയുമായി ഒരു ഭിന്നതയും ഇല്ലെന്ന് പറഞ്ഞു മടുത്തുവെന്നും കോലി വ്യക്തമാക്കി.
COMMENTS