SDPI Kerala State Secretary Adv. KS Shan (38) was knocked down from two wheeler and hacked bv\y an unidentified gang
മണ്ണഞ്ചേരി: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷാനെ (38) ടൂ വീലറില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു.
ഗുരുതരമായി മുറിവേറ്റ ഷാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരിയിലെ പൊന്നാട് വച്ചാണ് ആക്രമണമുണ്ടായത്.
ഷാന്‍ ബൈക്കില്‍ പോവുകയായിരുന്നു. പിന്നില്‍ നിന്നു വന്ന കാര്‍ ബൈക്കിലിടിച്ചു. താഴെ വീണ ഷാനെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അതോ കാറില്‍ കയറി പോയി.
ആക്രമണം നടന്നതിനു സമീപത്തെ വീട്ടിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുറിവേറ്റു റോഡില്‍ കിടന്ന ഷാനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Summary: SDPI Kerala State Secretary Adv. KS Shan (38) was knocked down from two wheeler and hacked bv\y an unidentified gang.
Shane was taken to hospital with serious injuries. The attack took place at Ponnadu in Mannancherry.
COMMENTS