മന്ത്രി റിയാസിനെ അധിക്ഷേപിച്ചു പ്രസംഗിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസ്

Police have registered a case against Muslim League state secretary Abdurahman Kallai for making a bad remark against Minister Mohammad Riyaz


സ്വന്തം ലേഖകന്‍

കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ മോശം പരാമര്‍ഷം പ്രസംഗമദ്ധ്യേ നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു.

സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം എപി മുജീബ് നല്കിയ പരാതി പ്രകാരം വെളളയില്‍ പൊലീസാണ് കേസെടുത്തത്.

കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പ്രസംഗം ഏറെ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. പിന്നീട് തന്റെ പ്രസംഗത്തിന്റെ പേരില്‍  അബ്ദുറഹ്മാന്‍ കല്ലായി മാപ്പ് പറയുകയും ചെയ്തിരുന്നു.

മതസ്പര്‍ദ്ധ വളര്‍ത്തല്‍, അപകീര്‍ത്തികരമായ പരാമര്‍ശം എന്നിവയ്‌ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് അബ്ദുറഹ്മാന്‍ അധിക്ഷേപിച്ചിരുന്നു. ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ? ഇത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ ചങ്കൂറ്റം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം എന്നിങ്ങനെയായിരുന്നു അബ്ദുറഹ്മാന്റെ വിദ്വേഷ പ്രസംഗം.

Summary: Police have registered a case against Muslim League state secretary Abdurahman Kallai for making a bad remark against Minister Mohammad Riyaz during his speech. CPM Parappanangadi local committee member AP Mujeeb had lodged a complaint with the police.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മന്ത്രി റിയാസിനെ അധിക്ഷേപിച്ചു പ്രസംഗിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസ്
മന്ത്രി റിയാസിനെ അധിക്ഷേപിച്ചു പ്രസംഗിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസ്
Police have registered a case against Muslim League state secretary Abdurahman Kallai for making a bad remark against Minister Mohammad Riyaz
https://blogger.googleusercontent.com/img/a/AVvXsEgeaF-wvHkWdhf2117izbtzeily3EfN3jxYxld1saWOsn7UTrgieiLX22wE7Q6yW_XtLdbsACewEMNo1CPV2x0HvTHFZahIvOEh-H7o-5gH1TyN_-Z20Vvc7XJeIR67eEDHS0Kn_XsyNbKxKpU6x6x_3bv0_vDjwcqaV6Vx2P4GAViRXSPFCUKvucOcOA=s320
https://blogger.googleusercontent.com/img/a/AVvXsEgeaF-wvHkWdhf2117izbtzeily3EfN3jxYxld1saWOsn7UTrgieiLX22wE7Q6yW_XtLdbsACewEMNo1CPV2x0HvTHFZahIvOEh-H7o-5gH1TyN_-Z20Vvc7XJeIR67eEDHS0Kn_XsyNbKxKpU6x6x_3bv0_vDjwcqaV6Vx2P4GAViRXSPFCUKvucOcOA=s72-c
www.vyganews.com
https://www.vyganews.com/2021/12/police-have-registered-case-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/police-have-registered-case-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy