കൊച്ചി: കിറ്റെക്സ് ഗാര്‍മെന്റ്സ് തൊഴിലാളി ക്വാര്‍ട്ടേഴ്സിലെ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. സ...
കൊച്ചി: കിറ്റെക്സ് ഗാര്‍മെന്റ്സ് തൊഴിലാളി ക്വാര്‍ട്ടേഴ്സിലെ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസുകാരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഈ വിവരം പ്രഖ്യാപിച്ചത്.
കിഴക്കമ്പലത്തെ കിറ്റെക്സ് അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ ആക്രമം തടയുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ 164 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
COMMENTS