India beat South Africa by 113 runs in the first Test
സെഞ്ചൂറിയന്‍ : ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 113 റണ്‍സിനു തകര്‍ത്ത് ഇന്ത്യയ്ക്കു ഗംഭീര ജയം.
രണ്ടാം ഇന്നിംഗ്സിനു ശേഷം ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്താവുകയായിരുന്നു.
സ്കോര്‍: ഇന്ത്യ - 327/10, 174/10, ദക്ഷിണാഫ്രിക്ക - 197/10, 191/10.
ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിന്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം നേടി. കെഎല്‍ രാഹുലാണ് മാന്‍ ഒഫ് ദി മാച്ച്.
Summary: India beat South Africa by 113 runs in the first Test.
COMMENTS