സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍: സമരത്തിലായ ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

Doctors strike in Keala

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. ഇന്നു മുതല്‍ ഹൗസ് സര്‍ജന്മാരും സൂചനാ സമരം ആരംഭിച്ചു. ഇതോടെ ഹൗസ് സര്‍ജന്മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്നു രാവിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. 

അതേസമയം രണ്ടാഴ്ചയായി സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും അവരുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹൗസ് സര്‍ജന്മാരുകൂടി സമരത്തിലായതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താറുമാറായി. 

വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലായി. ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. രോഗികളെ ആശുപത്രികളില്‍ നിന്നും മടക്കി അയയ്ക്കുകയാണ്.

Keywords: Doctors strike, Government, House surgeons


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍: സമരത്തിലായ ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍: സമരത്തിലായ ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
Doctors strike in Keala
https://blogger.googleusercontent.com/img/a/AVvXsEglCBBMtYLNC-nktLNMK082xDA_PyYLwz3g64YWoMpw1sPXLwteDX9jeSRS1WD2eOhYGoBqREtIdTCIjpMY-hMbuez---n7LIi9a0-UVwAI8VkBQkK-JykARqMkxwxf7MphwbgBZXW3MhmoEZXHsom8NMQyZPktTGrguUUXuhSWpNlWG5eSS9gDX8ut=w640-h374
https://blogger.googleusercontent.com/img/a/AVvXsEglCBBMtYLNC-nktLNMK082xDA_PyYLwz3g64YWoMpw1sPXLwteDX9jeSRS1WD2eOhYGoBqREtIdTCIjpMY-hMbuez---n7LIi9a0-UVwAI8VkBQkK-JykARqMkxwxf7MphwbgBZXW3MhmoEZXHsom8NMQyZPktTGrguUUXuhSWpNlWG5eSS9gDX8ut=s72-w640-c-h374
www.vyganews.com
https://www.vyganews.com/2021/12/doctors-strike-in-keala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/doctors-strike-in-keala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy