'അമ്മ'യുടെ അടിത്തറ ഇളക്കുമെന്നു പറഞ്ഞവര്‍ പാനലില്‍ ഇല്ലെന്നു സിദ്ദീഖ്, പ്രതിഷേധവുമായി മണിയന്‍ പിള്ള രാജു, താരസംഘടന ഇലക്ഷന്‍ ചൂടില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കുമെന്ന് വീരവാദം മുഴക്കിയവരാരും പാനലിലില്ലെന്ന നടന്‍ ...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കുമെന്ന് വീരവാദം മുഴക്കിയവരാരും പാനലിലില്ലെന്ന നടന്‍ സിദ്ദീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നടന്‍ മണിയന്‍ പിള്ള രാജുവാണ് സിദ്ദീഖിനെതിരേ രംഗത്തു വന്നിരിക്കുന്നത്.

അമ്മയില്‍ മത്സരം പതിവില്ലാത്തതാണ്. എന്നാല്‍, ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും നിര്‍വാഹക സമിതിയിലേക്കും മത്സരം നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് രാജു മത്സിക്കുന്നുണ്ട്.

എതിര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരായി സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു.

പതിവിനു വിപരീതമായി മത്സരം നടക്കുന്നത് താരസംഘടനയില്‍ ഉണര്‍വുണ്ടാക്കിയെന്നും രാജു പറയുന്നു. വാശിയേറിയ മത്സരമാണ് ഇക്കുറി നടക്കുന്നത്. 

ഇതേസമയം, സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും 

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്ത് സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.

Summary: Actor Siddique's Facebook post has sparked controversy over the election in film star organisation  Amma. Actor Maniyan Pillai Raju has come out against Siddique.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 'അമ്മ'യുടെ അടിത്തറ ഇളക്കുമെന്നു പറഞ്ഞവര്‍ പാനലില്‍ ഇല്ലെന്നു സിദ്ദീഖ്, പ്രതിഷേധവുമായി മണിയന്‍ പിള്ള രാജു, താരസംഘടന ഇലക്ഷന്‍ ചൂടില്‍
'അമ്മ'യുടെ അടിത്തറ ഇളക്കുമെന്നു പറഞ്ഞവര്‍ പാനലില്‍ ഇല്ലെന്നു സിദ്ദീഖ്, പ്രതിഷേധവുമായി മണിയന്‍ പിള്ള രാജു, താരസംഘടന ഇലക്ഷന്‍ ചൂടില്‍
https://blogger.googleusercontent.com/img/a/AVvXsEgkNMN8zqO1ehjHuvWhqvfz9NO_kf6LeJlX6VNT5G6ExoVh20NcPBPZ6KnKnNsR8-rqzsuzCcQW_gWgGZAZliJ6Ep7kddw61YJ6BBlDneMz7yIl6XpHn7rTZ-SoRgWGKVltwUTluAIGNU12x2hxDQO3ilNm-Fnq21gwiN_ZOub3WcS2IWgTPuKJMIV5Ow=s320
https://blogger.googleusercontent.com/img/a/AVvXsEgkNMN8zqO1ehjHuvWhqvfz9NO_kf6LeJlX6VNT5G6ExoVh20NcPBPZ6KnKnNsR8-rqzsuzCcQW_gWgGZAZliJ6Ep7kddw61YJ6BBlDneMz7yIl6XpHn7rTZ-SoRgWGKVltwUTluAIGNU12x2hxDQO3ilNm-Fnq21gwiN_ZOub3WcS2IWgTPuKJMIV5Ow=s72-c
www.vyganews.com
https://www.vyganews.com/2021/12/actor-maniyan-pillai-raju-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/actor-maniyan-pillai-raju-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy