ലീഡിംഗ് ന്യൂസ് പോര്‍ട്ടലായ ലോക്കല്‍ ഗ്‌ളോബ്.കോം ന്യൂസ് ടിവി വിഭാഗത്തിലേക്ക് വനിതാ റിപ്പോര്‍ട്ടര്‍മാരെയും ആങ്കര്‍മാരെയും തേടുന്നു. ഈ മേഖലയി...
ലീഡിംഗ് ന്യൂസ് പോര്‍ട്ടലായ ലോക്കല്‍ ഗ്‌ളോബ്.കോം ന്യൂസ് ടിവി വിഭാഗത്തിലേക്ക് വനിതാ റിപ്പോര്‍ട്ടര്‍മാരെയും ആങ്കര്‍മാരെയും തേടുന്നു. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും നവാഗതര്‍ക്കും അവസരമുണ്ട്. ഇംഗ്‌ളീഷിലും മലയാളത്തിലും നന്നായി ആശയവിനിമയം നടത്താന്‍ കഴിവുള്ളവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്തായിരിക്കും നിയമനം. റിപ്പോര്‍ട്ടര്‍മാര്‍ ജില്ലവിട്ടും യാത്ര ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
അപേക്ഷിക്കുക: hadronmedia@gmail.com
COMMENTS