CM Pinarayi Vijayan about pubs in IT parks
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് പോരായ്മയാണെന്നും കോവിഡ് തീരുന്ന മുറയ്ക്ക് തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍.
നേരത്തെ ഇതുസംബന്ധിച്ച് ആലോചന ഉണ്ടായിരുന്നതായും എന്നാല്‍ കോവിഡ് കാരണം വ്യവസായങ്ങളെല്ലാം മുടങ്ങിയതോടെ മാറ്റിവയ്ക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്നവര്‍ പബ്ബ് - വൈന്‍ സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: CM Pinarayi Vijayan, Pubs, IT parks
COMMENTS