Attempted assassination of Iraqi Prime Minister Mustafa al-Qadimi by an explosive-laden drone at his official residence. Khadimi escaped unharmed
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക വസതിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി വധശ്രമം. ഖാദിമി പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
ബാഗ്ദാദില്‍ ഗ്രീന്‍ സോണിലെ വസതിയില്‍ ഇന്നു വെളുപ്പിനായിരുന്നു സ്ഫോടനം.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റിട്ടില്ല. താന്‍ സുരക്ഷിതനാണെന്ന് ഖാദിമി ട്വീറ്റ് ചെയ്തു.
ഇറാഖ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്ന വേളയിലാണ് വധശ്രമം ഉണ്ടായിരിക്കുന്നത്.
Summary: Attempted assassination of Iraqi Prime Minister Mustafa al-Qadimi by an explosive-laden drone at his official residence. Khadimi escaped unharmed.
COMMENTS