Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ ആക്രമിച്ച സംഭവം: മലയാളി അറസ്റ്റില്‍

Attack against actor Vijay Sethupathy

 

ബംഗളൂരു: തമിഴ് നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്‍സണാണ് അറസ്റ്റിലായത്. ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചതാണ് പ്രകോപിതനാകാന്‍ കാരണമെന്നും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. 

വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി വരുമ്പോള്‍ പുറകിലൂടെ ഓടിയെത്തിയ ജോണ്‍സണ്‍ നടനെ ചവിട്ടിവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നടന്റെ കൂടെയുണ്ടായിരുന്ന നടന്‍ മഹാഗന്ധിക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ വിജയ് സേതുപതിക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമിയെ നടന്റെ ടീമംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

Keywords: Vijay Sethupathy, Attack, Airport, Areest



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ ആക്രമിച്ച സംഭവം: മലയാളി അറസ്റ്റില്‍
നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ ആക്രമിച്ച സംഭവം: മലയാളി അറസ്റ്റില്‍
Attack against actor Vijay Sethupathy
https://blogger.googleusercontent.com/img/a/AVvXsEiRsA23WZZ-LAYya7wv_S_ceBxfXvCArgOZXO-mrR4WS8FF0JT0nP79PvBMBfe0CWUyy40MxS0TwPpRyOoS33JtlAKp3O5-MSjiXd3IRjfO68jNVVXIIdtRuZjyP8n7FsaPmcI26HNX9KvGbiG09C8-itZIeY_mBWDSEpkuNlWa4flIp6SsnMWpeKXkkw=w640-h268
https://blogger.googleusercontent.com/img/a/AVvXsEiRsA23WZZ-LAYya7wv_S_ceBxfXvCArgOZXO-mrR4WS8FF0JT0nP79PvBMBfe0CWUyy40MxS0TwPpRyOoS33JtlAKp3O5-MSjiXd3IRjfO68jNVVXIIdtRuZjyP8n7FsaPmcI26HNX9KvGbiG09C8-itZIeY_mBWDSEpkuNlWa4flIp6SsnMWpeKXkkw=s72-w640-c-h268
www.vyganews.com
https://www.vyganews.com/2021/11/attack-against-actor-vijay-sethupathy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/attack-against-actor-vijay-sethupathy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy