ആറു ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, സ്ഥിതി വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഡാമില്‍

സ്വന്തം ലേഖകന്‍/ www.vyganews.com  കുമളി: ആറ് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ജലമന്ത...



സ്വന്തം ലേഖകന്‍/www.vyganews.com 

കുമളി: ആറ് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ജലമന്ത്രി റോഷി അഗസ്റ്റിനും കൃഷി മന്ത്രി പി. പ്രസാദും ഡാമില്‍ സന്ദര്‍ശനം നടത്തി.അണക്കെട്ടിലെ സ്ഥിതി നേരിട്ട് വിലയിരുത്താനാണ് മന്ത്രിമാര്‍ എത്തിയത്. 

138.85 അടിയാണ് അണക്കെട്ടില്‍ ഇന്നു രാവിലെയുള്ള ജലനിരപ്പ്. ജലനിരപ്പ് 138 അടിയാക്കണമെന്ന് തമിഴ്‌നാടിനോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

സ്പില്‍ വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിനായിട്ടില്ല. വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ഡാമിലേക്കു ശക്കതമായ നീരൊഴുക്കു തുടരുകയുമാണ്.

സെക്കന്‍ഡില്‍ 2,974 ഘന അടി വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നു. പുറമേ, 2340 ഘന അടി വീതം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. ഇത്രയുമാട്ടും ജലനിരപ്പ് താഴുന്നില്ല.

ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പു നല്കി.

ഇതേസമയം, കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

നവംബര്‍ മൂന്ന് വരെ കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം കേരള തീരത്ത് മഴയ്ക്കു സാദ്ധ്യത കൂട്ടിയിരിക്കുകയാണ്.

Summary: Kerala Water Minister Roshi Augustine and Agriculture Minister P.S. Prasad visited the Mullaperiyar dam. The ministers came to directly assess the condition of the dam.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ആറു ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, സ്ഥിതി വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഡാമില്‍
ആറു ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, സ്ഥിതി വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഡാമില്‍
https://blogger.googleusercontent.com/img/a/AVvXsEiZpoU071MEIq2oB79vUQJBid9_wxbhuu5tuEC2Y3hI1IP974dp2qOAq5HcgBNHgy86WeyjbBAZIQ34oqZGO4_Tc0u55VprBh4MM4J0SsUFfbY_wZ-BXPigqEJARZvgvhbgNHkv4oywcJnwchJiaNL_RUaLNeGmRxxlPm9rnhf3eUdFC2WNMIwICT1thw=s320
https://blogger.googleusercontent.com/img/a/AVvXsEiZpoU071MEIq2oB79vUQJBid9_wxbhuu5tuEC2Y3hI1IP974dp2qOAq5HcgBNHgy86WeyjbBAZIQ34oqZGO4_Tc0u55VprBh4MM4J0SsUFfbY_wZ-BXPigqEJARZvgvhbgNHkv4oywcJnwchJiaNL_RUaLNeGmRxxlPm9rnhf3eUdFC2WNMIwICT1thw=s72-c
www.vyganews.com
https://www.vyganews.com/2021/10/water-minister-roshi-augustine-and.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/water-minister-roshi-augustine-and.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy