120 കോവിഡ് മരണം കൂടി, 10,944 രോഗികള്‍, 12,922 പേര്‍ക്കു രോഗമുക്തി

The Covid-19 virus has been confirmed in 10,944 people in the state today. 95,510 samples were tested in 24 hours


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. 120 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. 

രോഗികള്‍

എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍കോട് 160.

227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളില്‍  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.

3,71,196 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,56,899 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,135 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 892 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

1,16,645 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 10,397 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 443 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവര്‍-12,922

തിരുവനന്തപുരം 2104, കൊല്ലം 1072, പത്തനംതിട്ട 492, ആലപ്പുഴ 716, കോട്ടയം 913, ഇടുക്കി 299, എറണാകുളം 1212, തൃശൂര്‍ 1433, പാലക്കാട് 767, മലപ്പുറം 1047, കോഴിക്കോട് 1393, വയനാട് 285, കണ്ണൂര്‍ 970, കാസര്‍കോട് 219. 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,31,330 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Summary: The Covid-19 virus has been confirmed in 10,944 people in the state today. 95,510 samples were tested in 24 hours. 120 Covid deaths were confirmed today. This brings the total death toll to 26,072. A total of 12,922 patients were cured.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 120 കോവിഡ് മരണം കൂടി, 10,944 രോഗികള്‍, 12,922 പേര്‍ക്കു രോഗമുക്തി
120 കോവിഡ് മരണം കൂടി, 10,944 രോഗികള്‍, 12,922 പേര്‍ക്കു രോഗമുക്തി
The Covid-19 virus has been confirmed in 10,944 people in the state today. 95,510 samples were tested in 24 hours
https://blogger.googleusercontent.com/img/a/AVvXsEjaNPJJMN8JGQzxu8syBvgvRJ9sNzKV6ltXdwMhElz5oIk6u_U7saKFe7-3VsWqZ9FVPUV4UJJL570C37wpVsPL8BMgbHmHpcjMiSeIjTOwLqfzrBgUtB_wN4l0L0SM39rHOUuvJVOHvQNElI9vJ4_S9_UEZ8A9o4uDWG6dfGmWiRAnhyHfbWEEgQxbIg=s320
https://blogger.googleusercontent.com/img/a/AVvXsEjaNPJJMN8JGQzxu8syBvgvRJ9sNzKV6ltXdwMhElz5oIk6u_U7saKFe7-3VsWqZ9FVPUV4UJJL570C37wpVsPL8BMgbHmHpcjMiSeIjTOwLqfzrBgUtB_wN4l0L0SM39rHOUuvJVOHvQNElI9vJ4_S9_UEZ8A9o4uDWG6dfGmWiRAnhyHfbWEEgQxbIg=s72-c
www.vyganews.com
https://www.vyganews.com/2021/10/the-covid-19-virus-has-been-confirmed_8.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/the-covid-19-virus-has-been-confirmed_8.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy