സൂപ്പര്‍ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ ഒഴിവാക്കിയതായി ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം:  സീനിയര്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റും മാതൃഭൂമി ന്യൂസിന്റെ 'സൂപ്പര്‍ പ്രൈം ടൈം' അവതാരകനുമായ വേണു ബാലകൃഷ്ണനെ പുറത്താക്കി...


തിരുവനന്തപുരം:  സീനിയര്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റും മാതൃഭൂമി ന്യൂസിന്റെ 'സൂപ്പര്‍ പ്രൈം ടൈം' അവതാരകനുമായ വേണു ബാലകൃഷ്ണനെ പുറത്താക്കിയതായി മാതൃഭൂമി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എംപിയുമായ ശ്രേയാംസ് കുമാര്‍.

ശ്രേയാംസ് കുമാറിനെ ഉദ്ധരിച്ച് ദി ന്യൂസ് മിനിറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഹപ്രവര്‍ത്തകയ്ക്കു മോശം സന്ദേശമയച്ചു എന്ന കുറ്റത്തിനാണ് വേണു ബാലകൃഷ്ണനെ ഒഴിവാക്കിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹപ്രവര്‍ത്തകയ്ക്കു വേണു പലതവണ അനുചിതമായ സന്ദേശങ്ങള്‍ അയച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മോശം പെരുമാറ്റ ആരോപണത്തെ തുടര്‍ന്ന് വേണുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. കമ്പനിക്ക് ഇക്കാര്യത്തില്‍ സഹിഷ്ണുതയില്ല, ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

വേണു ബാലകൃഷ്ണനെതിരെ കമ്പനി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. വനിതാ ജേര്‍ണലിസ്റ്റ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേസമയം, പരാതി ഉയര്‍ന്നപ്പോള്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതോടെ വേണു ബാലകൃഷ്ണന്‍ സ്വമേധയാ രാജിവയ്ക്കുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Summary: Shreyams Kumar, Managing Director, Mathrubhumi Group and Rajya Sabha MP, has confirmed that, Venu Balakrishnan, a senior television journalist and presenter of Mathrubhumi News  'Super Prime Time' has been expelled from the organisation.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സൂപ്പര്‍ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ ഒഴിവാക്കിയതായി ശ്രേയാംസ് കുമാര്‍
സൂപ്പര്‍ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ ഒഴിവാക്കിയതായി ശ്രേയാംസ് കുമാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhJeFIBCL81eTqgWXzq4XMznnM0FcX1SFECHtJBmhMjgG4tZrqd8UzMc_-wjMw8Okpsn_6jQ-caQQXLmkGFaAQ9tRMNNiGS63EujWQ-1tiDjBurA4u2ZrGljKEMwBkjYp-Rgr60dzs0fQQ/s320/venu+balakrishnan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhJeFIBCL81eTqgWXzq4XMznnM0FcX1SFECHtJBmhMjgG4tZrqd8UzMc_-wjMw8Okpsn_6jQ-caQQXLmkGFaAQ9tRMNNiGS63EujWQ-1tiDjBurA4u2ZrGljKEMwBkjYp-Rgr60dzs0fQQ/s72-c/venu+balakrishnan.png
www.vyganews.com
https://www.vyganews.com/2021/09/venu-balakrishnan-axed-from-mathrubhumi.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/venu-balakrishnan-axed-from-mathrubhumi.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy