12 കോടിയുടെ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചു

കൊച്ചി : നീണ്ട അന്വേഷണത്തിനൊടുവില്‍, 12 കോടിയുടെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യവാനെ കണ്ടെത്തി. എറണാകുളം മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാല...


കൊച്ചി : നീണ്ട അന്വേഷണത്തിനൊടുവില്‍, 12 കോടിയുടെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യവാനെ കണ്ടെത്തി. എറണാകുളം മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഓണം ബമ്പര്‍ അടിച്ചത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കനറാ ബാങ്ക് ശാഖയില്‍ ഏല്പ്പിച്ചു. സെപ്റ്റംബര്‍ 10നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്.

Raj Kundra, his aide Ryan Thorpe get bail after 2 months in jail in porn films case

ദുബായില്‍ ജോലി ചെയ്യുന്ന സെയ്തലവി തനിക്കു ഓണം ബമ്പര്‍ അടിച്ചതായി പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കോഴിക്കോട്ടുള്ള സുഹൃത്ത് തനിക്കു വേണ്ടി ടിക്കറ്റെടുത്തുവെന്നും അതു വാട്‌സ് ആപ്പില്‍ അയച്ചുതന്നിരുന്നുവെന്നുമായിരുന്നു സെയ്തലവിയുടെ അവകാശവാദം.

ഇതിനിടെയാണ് സമ്മാനാര്‍ഹമായ ടിക്കറ്റുമായി ജയപാലന്‍ ബാങ്ക് ശാഖയില്‍ എത്തിയത്.

Summary: The winner of the 12 crore Onam bumper lottery has been identified. Jayapalan, an auto driver from Ernakulam Maradu, is the winner of the Onam bumper. Jayapalan handed over the prize ticket at Canara Bank branch. Jayapalan bought the ticket on September 10.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 12 കോടിയുടെ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചു
12 കോടിയുടെ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyHxFXgMtWvFbpOI3fzbybFeeiOx7UvyC9sxvb5ZejMDip0Bj-XWE8QbsEhdR39FbRvdgAf7WAA4Cw-Uajp8Um5gdPw3E262t613m7hew2s7iK602lFd49TbfdEvV-Bngp9pxe9Q6FCR0L/s320/jayapalan+lottery.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyHxFXgMtWvFbpOI3fzbybFeeiOx7UvyC9sxvb5ZejMDip0Bj-XWE8QbsEhdR39FbRvdgAf7WAA4Cw-Uajp8Um5gdPw3E262t613m7hew2s7iK602lFd49TbfdEvV-Bngp9pxe9Q6FCR0L/s72-c/jayapalan+lottery.png
www.vyganews.com
https://www.vyganews.com/2021/09/jayapalan-auto-driver-from-ernakulam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/jayapalan-auto-driver-from-ernakulam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy