29,682 രോഗികള്‍, 142 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54

In Kerala today, 29,682 people have been diagnosed with the Covid-19 virus. 1,69,237 samples were tested in 24 hours


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. 142 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി. ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. 

രോഗികള്‍

തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍കോട് 479.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. ഇതില്‍ 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലും 81 എണ്ണം നഗര പ്രദേശങ്ങളിലുമാണ്. 

സമ്പര്‍ക്ക രോഗികള്‍

തൃശൂര്‍ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂര്‍ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസര്‍കോട് 465.

ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നു വന്നവരാണ്. 28,008 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1357 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-132

തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍കോട് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം 6, മലപ്പുറം 6, എറണാകുളം 5, തിരുവനന്തപുരം 4, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി 2.

2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,03,968 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,70,557 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2780 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-25,910

തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍കോട് 599.

Summary: In Kerala today, 29,682 people have been diagnosed with the Covid-19 virus. 1,69,237 samples were tested in 24 hours. The test positivity rate is 17.54. 142 Covid deaths were confirmed today. This brings the total death toll to 21,422. Of those treated, 25,910 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: 29,682 രോഗികള്‍, 142 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54
29,682 രോഗികള്‍, 142 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54
In Kerala today, 29,682 people have been diagnosed with the Covid-19 virus. 1,69,237 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnJDD0SjJe03m3B0eznzIjGepl5H24W5b73Du_FRBoNZfESkgXOjN7Ovwjyl_g5ijWo81LCyEMTJSGkrFIr_6eC7oJpZ66hwNau5S8GV9mp7qRADWRp7y4Dmna5lzr1s0zwO8o_YEskeIA/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnJDD0SjJe03m3B0eznzIjGepl5H24W5b73Du_FRBoNZfESkgXOjN7Ovwjyl_g5ijWo81LCyEMTJSGkrFIr_6eC7oJpZ66hwNau5S8GV9mp7qRADWRp7y4Dmna5lzr1s0zwO8o_YEskeIA/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/09/in-kerala-today-29682-people-have-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/in-kerala-today-29682-people-have-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy