19,325 പേര്‍ക്ക് കൂടി കോവിഡ്, 143 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96

In Kerala today, 19,325 people have been diagnosed with the Covid-19 virus. 1,21,070 samples were tested in 24 hours


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്.  143 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96 ആണ്.

രോഗികള്‍

എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍കോട് 363.

678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലാണ്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.

5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിനുപുറത്തുനിന്നു വന്നവരാണ്. 18,114 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1038 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 1,80,842 പേരാണ്  ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ രോഗമുക്തി നേടി.

രോഗമുക്തി നേടിയവര്‍-27,266

തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍കോട് 537.

Summary: In Kerala today, 19,325 people have been diagnosed with the Covid-19 virus. 1,21,070 samples were tested in 24 hours. 143 Covid deaths were confirmed today. This brings the total death toll to 23,439. Of those treated, 27,266 recovered. The test positivity rate is 15.96.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5081,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11076,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1459,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: 19,325 പേര്‍ക്ക് കൂടി കോവിഡ്, 143 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96
19,325 പേര്‍ക്ക് കൂടി കോവിഡ്, 143 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96
In Kerala today, 19,325 people have been diagnosed with the Covid-19 virus. 1,21,070 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuKzPQDZ-Fw1hJ3dQcoHsJDxQDdxw_xhtJj8BwKF4HJzKb-yy7UW_HSP4VtcYwEso6Vg_PSMi6YSpzHOEhJovMLLj5dFqwaIfmigFDf7gjua1zYCwRQkl7QwZZUcuEqSlxFUAUQRlw11gz/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuKzPQDZ-Fw1hJ3dQcoHsJDxQDdxw_xhtJj8BwKF4HJzKb-yy7UW_HSP4VtcYwEso6Vg_PSMi6YSpzHOEhJovMLLj5dFqwaIfmigFDf7gjua1zYCwRQkl7QwZZUcuEqSlxFUAUQRlw11gz/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/09/in-kerala-today-19325-people-have-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/in-kerala-today-19325-people-have-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy