കുടിയേറ്റക്കാര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് 'സേഫ് എമിഗ്രേഷന്‍'

Leading lawyer and expatriate legal cell global president Jose Abraham's book, Safe Emigration, was presented to Salam Pappinisseri


ഷാര്‍ജ: പ്രമുഖ അഭിഭാഷകനും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റുമായ ജോസ് എബ്രഹാമിന്റെ സേഫ് എമിഗ്രേഷന്‍ എന്ന പുസ്തകം യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. 

ഒരു പ്രവാസിക്ക് നിയമപരമായി എങ്ങനെ നാട്ടില്‍ നിന്ന് വിദേശത്ത് ചെന്നെത്താം, ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ടിന്റെ നിയമവശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പുസ്തകം പ്രതിപാദിക്കുന്നു.

എങ്ങനെ സുരക്ഷിതമായി കുടിയേറാമെന്നതിനെ കുറിച്ച് വ്യക്തമായ അറിവ് നല്‍കുന്നതാണ് ഈ പുസ്തകം. 

ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും എസ് എന്‍ ഡി പി സേവനം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ശ്രീധരന്‍ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. 

അഡ്വ. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ അല്‍ സുഐദി, അഡ്വ.ശങ്കര്‍ നാരായണന്‍, അഡ്വ.യാസര്‍ സഖാഫി, ജംഷീര്‍ വടഗിരിയില്‍, മുന്ദിര്‍ കല്പകഞ്ചേരിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Summary: Leading lawyer and expatriate legal cell global president Jose Abraham's book, Safe Emigration, was presented to Salam Pappinisseri, a legal representative and social activist in the UAE. This book gives you a clear idea of ??how to immigrate safely.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കുടിയേറ്റക്കാര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് 'സേഫ് എമിഗ്രേഷന്‍'
കുടിയേറ്റക്കാര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് 'സേഫ് എമിഗ്രേഷന്‍'
Leading lawyer and expatriate legal cell global president Jose Abraham's book, Safe Emigration, was presented to Salam Pappinisseri
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQVWo8wHUWBcorlG1BeGo9KcblqO19ZN2a9DfljgT1axDp3hafjWjPQ-vRIjy2fKrjo7xY0SRNMR8cHpYpYrSAguEJuR2aGs2KtRUbvq-fyFhshOrpxvNaCMwcvH67ugaso-ggiJdpbhVy/s320/book+release.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQVWo8wHUWBcorlG1BeGo9KcblqO19ZN2a9DfljgT1axDp3hafjWjPQ-vRIjy2fKrjo7xY0SRNMR8cHpYpYrSAguEJuR2aGs2KtRUbvq-fyFhshOrpxvNaCMwcvH67ugaso-ggiJdpbhVy/s72-c/book+release.png
www.vyganews.com
https://www.vyganews.com/2021/09/adv-jose-abrahams-book-safe-emigration.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/adv-jose-abrahams-book-safe-emigration.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy