Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91, 21,119 രോഗികള്‍, 152 മരണം

The Covid-19 virus has been confirmed in 21,119 people in the state today. Of those treated, 18,493 recovered


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 18,493 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. 152 കോവിഡ് മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി.

രോഗികള്‍

മലപ്പുറം 3603

എറണാകുളം 2539

കോഴിക്കോട് 2335

തൃശൂര്‍ 2231

പാലക്കാട് 1841 

കൊല്ലം 1637

കോട്ടയം 1245

ആലപ്പുഴ 1230

കണ്ണൂര്‍ 1091

തിരുവനന്തപുരം 1040

വയനാട് 723

പത്തനംതിട്ട 686

കാസര്‍ഗോഡ് 536

ഇടുക്കി 382.

ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,027 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 941 പേരുടെ രോഗക്ക ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 3546

എറണാകുളം 2456

കോഴിക്കോട് 2296

തൃശൂര്‍ 2221

പാലക്കാട് 1305

കൊല്ലം 1631

കോട്ടയം 1158

ആലപ്പുഴ 1215

കണ്ണൂര്‍ 990

തിരുവനന്തപുരം 948

വയനാട് 704

പത്തനംതിട്ട 670

കാസര്‍ഗോഡ് 518

ഇടുക്കി 369.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-111

കണ്ണൂര്‍ 23

പാലക്കാട് 17

കാസര്‍ഗോഡ് 14

വയനാട് 12

കോട്ടയം 7

കൊല്ലം 6

ആലപ്പുഴ 6

കോഴിക്കോട് 6

തിരുവനന്തപുരം 5

എറണാകുളം 4

തൃശൂര്‍ 4

മലപ്പുറം 4

പത്തനംതിട്ട 2

ഇടുക്കി 1.

1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 33,96,184 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,82,290 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,750 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2101 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്കതി നേടിയവര്‍-18,493 

തിരുവനന്തപുരം 861

കൊല്ലം 1365

പത്തനംതിട്ട 510

ആലപ്പുഴ 1291

കോട്ടയം 863

ഇടുക്കി 352

എറണാകുളം 2196

തൃശൂര്‍ 2694

പാലക്കാട് 1480

മലപ്പുറം 2762

കോഴിക്കോട് 2472

വയനാട് 480

കണ്ണൂര്‍ 970

കാസര്‍ഗോഡ് 197.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 

52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

Summary: \The Covid-19 virus has been confirmed in 21,119 people in the state today. Of those treated, 18,493 recovered. 1,32,769 samples were tested in 24 hours. The test positivity rate is 15.91. Today it was confirmed that 152 Kovid deaths were due to Covid-19. This brings the total death toll to 18,004.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91, 21,119 രോഗികള്‍, 152 മരണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91, 21,119 രോഗികള്‍, 152 മരണം
The Covid-19 virus has been confirmed in 21,119 people in the state today. Of those treated, 18,493 recovered
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6RnbJ6dFgoNmUwjX3rd1DaqYljDQ3lyJ2ZekmpjUt1aE8a-XDTFS9SKY2kX6qDB7keq7nAL2uEDPXeK-NAL76eVNzqdjtP04IBcdh9SN2LDRZwTIWA0q47LhAh3IQBzjnnMd5DwZftqnX/s320/covid+karala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6RnbJ6dFgoNmUwjX3rd1DaqYljDQ3lyJ2ZekmpjUt1aE8a-XDTFS9SKY2kX6qDB7keq7nAL2uEDPXeK-NAL76eVNzqdjtP04IBcdh9SN2LDRZwTIWA0q47LhAh3IQBzjnnMd5DwZftqnX/s72-c/covid+karala.png
www.vyganews.com
https://www.vyganews.com/2021/08/the-covid-19-virus-has-been-confirmed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/the-covid-19-virus-has-been-confirmed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy