മാനസ കൊലപാതകം: രഖിലിനു തോക്കു വിറ്റ ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു

The accused in the shooting death of BDS house surgeon Manasa in Kothamangalam has been brought to Kerala


കൊച്ചി :  കോതമംഗലത്ത് ബിഡിഎസ് ഹൗസ് സര്‍ജന്‍ മാനസയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രഖിലിന് തോക്ക് വിറ്റ പ്രതികളെ കേരളത്തിലെത്തിച്ചു.

ബിഹാര്‍ മുന്‍ഗെര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തിലെ സോനുകുമാര്‍ (24), ഇടനിലക്കാരന്‍ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ(24) എന്നിവരെ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം പ്രതികളെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 സോനുകുമാറിന്റെ ഫോണില്‍ നിന്ന് മറ്റു ചില മലയാളികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതോളം തോക്കുകള്‍ ഇവര്‍ കേരളത്തില്‍ വിറ്റുവെന്നാണ് സൂചന. ഫോണില്‍ നമ്പറുള്ളവര്‍ക്ക് ഇയാളുമായുള്ള അടുപ്പമെന്തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രഖിലും ബിസിനസ്സ് കൂട്ടാളിയായ ആദിത്യനും ബംഗളൂരുവില്‍ നടത്തിയ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ സോനുകുമാര്‍ ജോലി ചെയ്തിരുന്നു. 

Summary: The accused in the shooting death of BDS house surgeon Manasa in Kothamangalam has been brought to Kerala. Sonukumar (24) of Parsanto village in Bihar's Munger district and Manish Kumar Verma (24), a middleman from Barsad, were airlifted to Kochi.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: മാനസ കൊലപാതകം: രഖിലിനു തോക്കു വിറ്റ ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു
മാനസ കൊലപാതകം: രഖിലിനു തോക്കു വിറ്റ ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു
The accused in the shooting death of BDS house surgeon Manasa in Kothamangalam has been brought to Kerala
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc5Xs5KrEphEApwwkIxSSuniUtUw0jit6pOjQ4kSbo0uztw1eSpxobAHAId06vt81kiQnlJnfU-MTY0tB20Eg8NJxVxafBziYSv_9D_KDpopo6QaKoTLqb8hpXT8b_j6-5ejfwt88U5gSN/s320/manasa+murder.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc5Xs5KrEphEApwwkIxSSuniUtUw0jit6pOjQ4kSbo0uztw1eSpxobAHAId06vt81kiQnlJnfU-MTY0tB20Eg8NJxVxafBziYSv_9D_KDpopo6QaKoTLqb8hpXT8b_j6-5ejfwt88U5gSN/s72-c/manasa+murder.png
www.vyganews.com
https://www.vyganews.com/2021/08/manasa-murder-pistol-sellers-brought-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/manasa-murder-pistol-sellers-brought-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy