ടോക്കിയോയിലെ ഇന്ത്യന്‍ നെടുന്തൂണ്‍, ജന്മനാടിന്റെ സ്‌നേഹവായ്പ്പില്‍ ശ്രീജേഷ്

Malayalee hockey player Sreejesh landed at Nedumbassery airport at 5 pm. Hundreds of fans were waiting to receive him


കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഹോക്കി വെങ്കല മെഡലിനുള്ള നേട്ടത്തില്‍ ചുക്കാന്‍ പിടിച്ച മലയാളി താരം പി.ആര്‍. ശ്രീജേഷിന് കൊച്ചിയില്‍ വന്‍ വരവേല്പ്.

വൈകുന്നേരം അഞ്ചു മണിക്കാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ശ്രീജേഷ് വന്നിറങ്ങിയത്. നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തുനിന്നത്.

കായികമന്ത്രി വി. അബ്ദുറഹ്‌മാനും സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു.

സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേകവാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് വന്നത്. ശ്രീജേഷിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലി വരെ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിരുന്നു.

ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കല മെഡല്‍ നേടുമ്പോള്‍ അതില്‍ ഏറ്റവും നിര്‍ണായകമായത് ഗോളിയായിരുന്ന ശ്രീജേഷ് ഉയര്‍ത്തിയ പ്രതിരോധക്കോട്ടയായിരുന്നു. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയില്‍ ഒളിമ്പിക് മെഡല്‍ നേടുന്നത്.

Summary: Malayalee hockey player Sreejesh  landed at Nedumbassery airport at 5 pm. Hundreds of fans were waiting to receive him. When India won the bronze medal by defeating Germany 5-4, the decisive factor was the defense put up by goalkeeper Sreejesh. For the first time since 1980, India has won an Olympic medal in hockey.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ടോക്കിയോയിലെ ഇന്ത്യന്‍ നെടുന്തൂണ്‍, ജന്മനാടിന്റെ സ്‌നേഹവായ്പ്പില്‍ ശ്രീജേഷ്
ടോക്കിയോയിലെ ഇന്ത്യന്‍ നെടുന്തൂണ്‍, ജന്മനാടിന്റെ സ്‌നേഹവായ്പ്പില്‍ ശ്രീജേഷ്
Malayalee hockey player Sreejesh landed at Nedumbassery airport at 5 pm. Hundreds of fans were waiting to receive him
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuxjRRx4lpqW2kbllCU3TWL2Sj5_w2xeC_ACwbxtEK96kmPyZtwyvwxp119vEzW4QEIq01yljuD0brxW-QIJugXd-9ghuTOZFAObi3FVhV9WJyZEDHRmxWRa9acCD2lVJEcMEAlvvBbotH/s320/sreejesh.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuxjRRx4lpqW2kbllCU3TWL2Sj5_w2xeC_ACwbxtEK96kmPyZtwyvwxp119vEzW4QEIq01yljuD0brxW-QIJugXd-9ghuTOZFAObi3FVhV9WJyZEDHRmxWRa9acCD2lVJEcMEAlvvBbotH/s72-c/sreejesh.png
www.vyganews.com
https://www.vyganews.com/2021/08/malayalee-hockey-player-sreejesh-landed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/malayalee-hockey-player-sreejesh-landed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy