In Kerala today, 20,367 people have been diagnosed with the Covid-19 virus. 1,52,521 samples were tested in 24 hours
രോഗികള്‍
മലപ്പുറം 3413
തൃശൂര്‍ 2500
കോഴിക്കോട് 2221
പാലക്കാട് 2137
എറണാകുളം 2121
കൊല്ലം 1420
കണ്ണൂര്‍ 1217
ആലപ്പുഴ 1090
കോട്ടയം 995
തിരുവനന്തപുരം 944
കാസര്‍ഗോഡ് 662
വയനാട് 660
പത്തനംതിട്ട 561
ഇടുക്കി 426.
ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,221 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 977 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3335
തൃശൂര്‍ 2483
കോഴിക്കോട് 2193
പാലക്കാട് 1473
എറണാകുളം 2051
കൊല്ലം 1413
കണ്ണൂര്‍ 1122
ആലപ്പുഴ 1069
കോട്ടയം 959
തിരുവനന്തപുരം 867
കാസര്‍ഗോഡ് 651
വയനാട് 640
പത്തനംതിട്ട 545
ഇടുക്കി 420.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചു. 52 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലാണ്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-83
കണ്ണൂര്‍ 20
വയനാട് 12
പാലക്കാട് 11
കാസര്‍ഗോഡ് 10
കൊല്ലം 6
തൃശൂര്‍ 5
എറണാകുളം 4
മലപ്പുറം 4
കോഴിക്കോട് 4
പത്തനംതിട്ട 3
തിരുവനന്തപുരം 2
കോട്ടയം 2.
1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 33,37,579 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-20,265
തിരുവനന്തപുരം 979
കൊല്ലം 1205
പത്തനംതിട്ട 457
ആലപ്പുഴ 1456
കോട്ടയം 1271
ഇടുക്കി 368
എറണാകുളം 2308
തൃശൂര്‍ 2418
പാലക്കാട് 1337
മലപ്പുറം 3560
കോഴിക്കോട് 2388
വയനാട് 546
കണ്ണൂര്‍ 1121
കാസര്‍ഗോഡ് 851.
4,91,491 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Summary: In Kerala today, 20,367 people have been diagnosed with the Covid-19 virus. 1,52,521 samples were tested in 24 hours. The test positivity rate is 13.35. 139 Covid deaths were confirmed today. This brings the total death toll to 17,654. 20,265 people who were treated recovered.
COMMENTS