Featured post

തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, 19 പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവാക്കിയത് ലോക്കോ പൈലറ്റിന്റെ സാമർത്ഥ്യം

  ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കവരൈപേട്ട റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിൻ ചരക്കുവണ്ടിയിൽ ഇടിച്ച് മറിഞ്ഞ് 19 പേർക്ക് . തെറ്റായ ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04, 24,296 രോഗികള്‍, 173 മരണം, കോവിഡ് വീണ്ടും സങ്കീര്‍ണമാവുന്നു

: In Kerala, 24,296 people have been diagnosed with the Covid-19 virus today. Recovered-19,349


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍-19,349. 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്.  173 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.

രോഗികള്‍

എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍കോട് 518.

ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,775 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

എറണാകുളം 3099, തൃശൂര്‍ 3029, കോഴിക്കോട് 2826, മലപ്പുറം 2678, പാലക്കാട് 1321, കൊല്ലം 1754, കോട്ടയം 1359, തിരുവനന്തപുരം 1346, കണ്ണൂര്‍ 1297, ആലപ്പുഴ 1088, പത്തനംതിട്ട 1013, വയനാട് 866, ഇടുക്കി 598, കാസര്‍കോട് 501.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-90 

കണ്ണൂര്‍ 16, പാലക്കാട് 14, കാസര്‍ഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂര്‍ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1.

1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,67,051 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-19,349

തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍കോട് 621.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഉയരുന്നു

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.

Summary: In Kerala, 24,296 people have been diagnosed with the Covid-19 virus today. Recovered-19,349. 1,34,706 samples were tested in 24 hours. The test positivity rate is 18.04. 173 Covid deaths were confirmed today. This brings the total death toll to 19,757.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,330,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5688,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12525,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1793,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,276,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,442,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,958,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1238,
ltr
item
www.vyganews.com: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04, 24,296 രോഗികള്‍, 173 മരണം, കോവിഡ് വീണ്ടും സങ്കീര്‍ണമാവുന്നു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04, 24,296 രോഗികള്‍, 173 മരണം, കോവിഡ് വീണ്ടും സങ്കീര്‍ണമാവുന്നു
: In Kerala, 24,296 people have been diagnosed with the Covid-19 virus today. Recovered-19,349
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQBJqgNj_XenhOt0R0PeD2sV2wrhu0EtOLg1xaf_QJFxKb77eMj_I4EBy4o1mLwnDTBbz-dUGf9Q4NWPu2o4XraXHpY1kKTN7FFP8iKrtjR57mCNsRudvw445f5z1MqJryCV7dQUijKSRE/s320/covid+vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQBJqgNj_XenhOt0R0PeD2sV2wrhu0EtOLg1xaf_QJFxKb77eMj_I4EBy4o1mLwnDTBbz-dUGf9Q4NWPu2o4XraXHpY1kKTN7FFP8iKrtjR57mCNsRudvw445f5z1MqJryCV7dQUijKSRE/s72-c/covid+vyganews.png
www.vyganews.com
https://www.vyganews.com/2021/08/in-kerala-24296-people-diagnosed-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/in-kerala-24296-people-diagnosed-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy