21,613 രോഗികള്‍ കൂടി, 127 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48

In Kerala, 21,613 people have been diagnosed with the Covid-19 virus today. Of those treated, 18,556 recovered


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. 127 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.

രോഗികള്‍

മലപ്പുറം 3193

എറണാകുളം 2643

തൃശൂര്‍ 2470

കോഴിക്കോട് 2322

പാലക്കാട് 2134

കൊല്ലം 1692

കണ്ണൂര്‍ 1306

ആലപ്പുഴ 1177

കോട്ടയം 1155

തിരുവനന്തപുരം 1155

പത്തനംതിട്ട 824

വയനാട് 619

കാസര്‍ഗോഡ് 509

ഇടുക്കി 414.

ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,248 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1181 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 3105

എറണാകുളം 2596

തൃശൂര്‍ 2442

കോഴിക്കോട് 2278

പാലക്കാട് 1339

കൊല്ലം 1686

കണ്ണൂര്‍ 1217

ആലപ്പുഴ 1151

കോട്ടയം 1080

തിരുവനന്തപുരം 1071

പത്തനംതിട്ട 793

വയനാട് 596

കാസര്‍ഗോഡ് 493

ഇടുക്കി 401.

4,96,349 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,68,468 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2409 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-92

പാലക്കാട് 13

വയനാട്

കാസര്‍ഗോഡ് 11

പത്തനംതിട്ട 10

തൃശൂര്‍ 10

കണ്ണൂര്‍ 8

ആലപ്പുഴ 6

കോട്ടയം 5

എറണാകുളം 4

തിരുവനന്തപുരം 3

കൊല്ലം 3

ഇടുക്കി 3

കോഴിക്കോട് 3 

മലപ്പുറം 2.

1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേര്‍ ഇതുവരെ രോഗമുക്തി നേടി. 

രോഗമുക്തി നേടിയവര്‍-18,556

തിരുവനന്തപുരം 764

കൊല്ലം 1523

പത്തനംതിട്ട 595

ആലപ്പുഴ 822

കോട്ടയം 1088

ഇടുക്കി 420

എറണാകുളം 2292

തൃശൂര്‍ 2468

പാലക്കാട് 2291

മലപ്പുറം 2015

കോഴിക്കോട് 2138

വയനാട് 504

കണ്ണൂര്‍ 769

കാസര്‍ഗോഡ് 867.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും


Summary: In Kerala, 21,613 people have been diagnosed with the Covid-19 virus today. Of those treated, 18,556 recovered. 1,39,623 samples were tested in 24 hours. The test positivity rate is 15.48. 127 Covid deaths were confirmed today. This brings the total death toll to 18,870.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: 21,613 രോഗികള്‍ കൂടി, 127 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48
21,613 രോഗികള്‍ കൂടി, 127 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48
In Kerala, 21,613 people have been diagnosed with the Covid-19 virus today. Of those treated, 18,556 recovered
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDpR_QYo4CcH6A4qDfXzcLLTOB0mlYxPkhMeboLhpizI_-OrjnVTp0ImeFEtzZ0UuBnqlJuyrB86iPqreJBe5zBK68lZWfEQIUcDe7SfjpQYOMdWwSH-srQqK4JHLA3c0ODusjJBagXbgX/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDpR_QYo4CcH6A4qDfXzcLLTOB0mlYxPkhMeboLhpizI_-OrjnVTp0ImeFEtzZ0UuBnqlJuyrB86iPqreJBe5zBK68lZWfEQIUcDe7SfjpQYOMdWwSH-srQqK4JHLA3c0ODusjJBagXbgX/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/in-kerala-21613-people-have-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/in-kerala-21613-people-have-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy