21,427 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5

In Kerala, 21,427 people have been diagnosed with the Covid-19 virus today. 1,38,225 samples were tested in 24 hours


തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. 179 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി.

രോഗികള്‍

മലപ്പുറം 3089

കാഴിക്കോട് 2821

എറണാകുളം 2636

തൃശൂര്‍ 2307

പാലക്കാട് 1924

കണ്ണൂര്‍ 1326

കൊല്ലം 1311

തിരുവനന്തപുരം 1163

കോട്ടയം 1133

ആലപ്പുഴ 1005

ഇടുക്കി 773

പത്തനംതിട്ട 773

കാസര്‍ഗോഡ് 607

വയനാട് 559.

ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 20,262 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 971 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 2994

കോഴിക്കോട് 2794

എറണാകുളം 2591

തൃശൂര്‍ 2291

പാലക്കാട് 1260

കണ്ണൂര്‍ 1222

കൊല്ലം 1303

തിരുവനന്തപുരം 1100

കോട്ടയം 1071

ആലപ്പുഴ 985

ഇടുക്കി 764

പത്തനംതിട്ട 743

കാസര്‍ഗോഡ് 590

വയനാട് 554.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-86 

കണ്ണൂര്‍ 22

പാലക്കാട് 14

കാസര്‍ഗോഡ് 11

എറണാകുളം 8

തൃശൂര്‍ 8

പത്തനംതിട്ട 7

കോട്ടയം 6

കൊല്ലം 5

വയനാട് 2

തിരുവനന്തപുരം 1

ആലപ്പുഴ 1

മലപ്പുറം 1.

1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ രോഗമുക്തി നേടി.

4,98,630 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4,70,771 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-18,731

തിരുവനന്തപുരം 782

കൊല്ലം 293

പത്തനംതിട്ട 546

ആലപ്പുഴ 1177

കോട്ടയം 1226

ഇടുക്കി 424

എറണാകുളം 2100

തൃശൂര്‍ 2530

പാലക്കാട് 2200

മലപ്പുറം 2935

കോഴിക്കോട് 2207

വയനാട് 676

കണ്ണൂര്‍ 1116

കാസര്‍ഗോഡ് 519.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും

Summary: In Kerala, 21,427 people have been diagnosed with the Covid-19 virus today. 1,38,225 samples were tested in 24 hours. The test positivity rate is 15.5. 179 Covid deaths were confirmed today. This brings the total death toll to 19,049. Of those treated, 18,731 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: 21,427 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5
21,427 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5
In Kerala, 21,427 people have been diagnosed with the Covid-19 virus today. 1,38,225 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiDJX052sXugkzNTDISfmjvXc2eU8zvaAiQjMT-_4lJzg5edJSQF9x6nU89xVqku6qPmkNevcJ0P679Ezpxf8Ty_qBO70Ydq6HG1yPfI-JUHTcXMRPMI3I54JXN-Gjplfz4d68MaziNgMP/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiDJX052sXugkzNTDISfmjvXc2eU8zvaAiQjMT-_4lJzg5edJSQF9x6nU89xVqku6qPmkNevcJ0P679Ezpxf8Ty_qBO70Ydq6HG1yPfI-JUHTcXMRPMI3I54JXN-Gjplfz4d68MaziNgMP/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/in-kerala-21427-people-have-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/in-kerala-21427-people-have-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy