18,582 രോഗികള്‍, 102 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11

In Kerala, 18,582 people have been diagnosed with the Covid-19 virus today. 20,089 people who were treated recovered. 1,22,970 samples were tested in


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. 102 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി.

രോഗികള്‍

മലപ്പുറം 2681

തൃശൂര്‍ 2423

കോഴിക്കോട് 2368

എറണാകുളം 2161

പാലക്കാട് 1771

കണ്ണൂര്‍ 1257

കൊല്ലം 1093

ആലപ്പുഴ 941

കോട്ടയം 929

തിരുവനന്തപുരം 927

ഇടുക്കി 598

പത്തനംതിട്ട 517

വയനാട് 497

കാസര്‍ഗോഡ് 419.

ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 17,626 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 747 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 2580

തൃശൂര്‍ 2403

കോഴിക്കോട് 2330

എറണാകുളം 2150

പാലക്കാട് 1238

കണ്ണൂര്‍ 1166

കൊല്ലം 1084

ആലപ്പുഴ 922

കോട്ടയം 874

തിരുവനന്തപുരം 894

ഇടുക്കി 587

പത്തനംതിട്ട 498

വയനാട് 492

കാസര്‍ഗോഡ് 408.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-68 

കണ്ണൂര്‍ 23

പത്തനംതിട്ട 7

പാലക്കാട് 7

കൊല്ലം 6

കോട്ടയം 4

തൃശൂര്‍ 4

വയനാട് 4

കാസര്‍ഗോഡ് 4

എറണാകുളം 3

തിരുവനന്തപുരം 2

ഇടുക്കി 2

ആലപ്പുഴ 1

കോഴിക്കോട് 1.

1,78,630 പേരാണ് ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,99,031 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,636 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2065 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-20,089

തിരുവനന്തപുരം 1174

കൊല്ലം 1614

പത്തനംതിട്ട 627

ആലപ്പുഴ 1199

കോട്ടയം 672

ഇടുക്കി 307

എറണാകുളം 1885

തൃശൂര്‍ 2536

പാലക്കാട് 2243

മലപ്പുറം 2987

കോഴിക്കോട് 2497

വയനാട് 658

കണ്ണൂര്‍ 1047

കാസര്‍ഗോഡ് 643.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും

Summary: In Kerala, 18,582 people have been diagnosed with the Covid-19 virus today. 20,089 people who were treated recovered. 1,22,970 samples were tested in 24 hours. The test positivity rate is 15.11. 102 Covid deaths were confirmed today. This brings the total death toll to 18,601.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 18,582 രോഗികള്‍, 102 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11
18,582 രോഗികള്‍, 102 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11
In Kerala, 18,582 people have been diagnosed with the Covid-19 virus today. 20,089 people who were treated recovered. 1,22,970 samples were tested in
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyci0GY947iAH7MAsV_FmO2FwUso0XDlGC8L0-mkuOh_mridwsAhluToz0E29kYdy673_-IoIwzHUSWfUesdciuZPvzA9PXxfixWjaLjp-yIBxl-X6ppw6fACKXDIBgeI_iMi0-5qULsKn/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyci0GY947iAH7MAsV_FmO2FwUso0XDlGC8L0-mkuOh_mridwsAhluToz0E29kYdy673_-IoIwzHUSWfUesdciuZPvzA9PXxfixWjaLjp-yIBxl-X6ppw6fACKXDIBgeI_iMi0-5qULsKn/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/in-kerala-18582-people-have-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/in-kerala-18582-people-have-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy