After lengthy discussions, the new district presidents of the Congress party in Kerala have been announced
തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്.
അദ്ധ്യക്ഷന്മാര്
തിരുവനന്തപുരം: പാലോട് രവി
കൊല്ലം: പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ: ബി. ബാബു പ്രസാദ്
കോട്ടയം: നാട്ടകം സുരേഷ്
ഇടുക്കി: സി.പി മാത്യു
എറണാകുളം: മുഹമ്മദ് ഷിയാസ്
തൃശൂര്‍: ജോസ് വള്ളൂര്‍
പാലക്കാട്: എ. തങ്കപ്പന്
മലപ്പുറം: വി.എസ്.ജോയ്
കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍
വയനാട്: എന്‍.ഡി. അപ്പച്ചന്
കണ്ണൂര്‍: മാര്ട്ടിന് ജോര്‍ജ്
കാസര്‍കോട്: പി.കെ. ഫൈസല്‍.
Summary: After lengthy discussions, the new district presidents of the Congress party in Kerala have been announced. The announcement came after Congress president Sonia Gandhi approved the final list.
COMMENTS