Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്രയയപ്പ് നല്‍കി

Alappuzha District Association Kuwait Executive Committee member Jose Jorge, who is returning home after 30 years, has been given sent off.

കുവൈറ്റ് സിറ്റി : 30 വര്‍ഷത്തെ കുവൈറ്റ് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്രയയപ്പ് നല്‍കി. 

അബ്ബാസിയയില്‍, ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്റ് ബിനു ചേമ്പാലയത്തിന്റെ അധ്യക്ഷതയില്‍ കോവിഡ് പ്രോട്ടോകാള്‍ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങില്‍ അസോസിയേഷന്റെ ഉപഹാരം ജോസ് ജോര്‍ജിന് നല്‍കി.

യോഗത്തില്‍ ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് വൈസ് പ്രസിഡന്റ് ഷാജി പി ഐ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസോസിയേഷന്‍ നാട്ടില്‍ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഭാഗത്തു നിന്നു എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ ജോസ് ജോര്‍ജ് ഉറപ്പു പറഞ്ഞു.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ വിജോ പി തോമസ് നന്ദിയും പറഞ്ഞു.

Summary: Alappuzha District Association Kuwait Executive Committee member Jose Jorge, who is returning home after 30 years, has been given sent off. 

The memento was presented to Jose George by the Association  President Binu Chempalayam at a simple ceremony held in accordance with the Covid Protocol.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10971,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്രയയപ്പ് നല്‍കി
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോര്‍ജിന് യാത്രയയപ്പ് നല്‍കി
Alappuzha District Association Kuwait Executive Committee member Jose Jorge, who is returning home after 30 years, has been given sent off.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhEYooQP0lqL2yl9VXc51wymwtrJHAInL-rzpU_BPxrKhV3rSg-I6WYdZxLiVnQfQXwOn_nRkza2svsK0UR5sxs_946TraIo2DStb0JuwMdjwvPYi59fDZxQsmVUKCBOztpyAwaIYRz5F_/s320/kuwait+sent+off.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhEYooQP0lqL2yl9VXc51wymwtrJHAInL-rzpU_BPxrKhV3rSg-I6WYdZxLiVnQfQXwOn_nRkza2svsK0UR5sxs_946TraIo2DStb0JuwMdjwvPYi59fDZxQsmVUKCBOztpyAwaIYRz5F_/s72-c/kuwait+sent+off.png
www.vyganews.com
https://www.vyganews.com/2021/08/alappuzha-district-association-kuwait.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/alappuzha-district-association-kuwait.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy