32,801 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22

The Covid-19 virus has been confirmed in 32,801 people in the state today. 1,70,703 samples were tested in 24 hours


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. 179 കോവിഡ്  മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. 

രോഗികള്‍

മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍കോട് 594. 

ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 31,281 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1260 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 3926, തൃശൂര്‍ 3935, എറണാകുളം 3539, കോഴിക്കോട് 3327, കൊല്ലം 2822, പാലക്കാട് 1848, തിരുവനന്തപുരം 2150, ആലപ്പുഴ 2151, കണ്ണൂര്‍ 1905, കോട്ടയം 1797, പത്തനംതിട്ട 1255, ഇടുക്കി 1105, വയനാട് 944, കാസര്‍കോട് 577.

1,95,254 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37,30,198 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,98,491 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,69,946 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,545 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3101 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-116 

കണ്ണൂര്‍ 25, പത്തനംതിട്ട 18, പാലക്കാട്, കാസര്‍കോട് 13 വീതം, വയനാട് 11, എറണാകുളം 7, തിരുവനന്തപുരം 6, തൃശൂര്‍ 6, കൊല്ലം 5, ആലപ്പുഴ 5, കോട്ടയം 2, ഇടുക്കി 2, കോഴിക്കോട് 2, മലപ്പുറം 1.

ഡബ്ല്യു.ഐ.പി.ആര്‍

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍.) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുന്നു.

രോഗമുക്തി നേടിയവര്‍-18,573

തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസര്‍കോട് 448.

Summary: The Covid-19 virus has been confirmed in 32,801 people in the state today. 1,70,703 samples were tested in 24 hours. The test positivity rate is 19.22. 179 Covid deaths were confirmed today. This brings the total death toll to 20,313. Of those treated, 18,573 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 32,801 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22
32,801 രോഗികള്‍, 179 കോവിഡ് മരണം കൂടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22
The Covid-19 virus has been confirmed in 32,801 people in the state today. 1,70,703 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDljkP_4idRUF7GRRQDF2-rBLeyAYaOANs7CfFxOzawEkm-j1PEGnGeRmZL2TCqPONVGl2iIqo-yu0Co2g91W0tyzPVws6mY8dY4lmaEhVDZ5dFwJwRvz27NzNRg3p2b-cIpiBVWBeKoQ4/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDljkP_4idRUF7GRRQDF2-rBLeyAYaOANs7CfFxOzawEkm-j1PEGnGeRmZL2TCqPONVGl2iIqo-yu0Co2g91W0tyzPVws6mY8dY4lmaEhVDZ5dFwJwRvz27NzNRg3p2b-cIpiBVWBeKoQ4/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/32801-people-in-state-today-affected.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/32801-people-in-state-today-affected.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy