23,676 രോഗികള്‍, 148 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87

In Kerala today, 23,676 people have been diagnosed with the Covid-19 virus. 15,626 people were cured. 1,99,456 samples were tested in 24 hours


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 15,626 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. 148 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി.

രോഗികള്‍
മലപ്പുറം 4276
തൃശൂര്‍ 2908
എറണാകുളം 2702
കോഴിക്കോട് 2416
പാലക്കാട് 2223
കൊല്ലം 1836
ആലപ്പുഴ 1261
കോട്ടയം 1241
കണ്ണൂര്‍ 1180
തിരുവനന്തപുരം 1133
കാസര്‍ഗോഡ് 789
വയനാട് 787
പത്തനംതിട്ട 584
ഇടുക്കി 340.


ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,530 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 927 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 4219
തൃശൂര്‍ 2886
എറണാകുളം 2651
കോഴിക്കോട് 2397
പാലക്കാട് 1572
കൊല്ലം 1828
ആലപ്പുഴ 1250
കോട്ടയം 1160
കണ്ണൂര്‍ 1087
തിരുവനന്തപുരം 1051
കാസര്‍ഗോഡ് 774
വയനാട് 767
പത്തനംതിട്ട 555
ഇടുക്കി 333.


1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ രോഗമുക്തി നേടി.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-114
പത്തനംതിട്ട 18
പാലക്കാട് 18
എറണാകുളം 12
വയനാട് 12
കാസര്‍ഗോഡ് 12
തൃശൂര്‍ 10
കണ്ണൂര്‍ 9
തിരുവനന്തപുരം 7
കൊല്ലം 6
കോട്ടയം 3
മലപ്പുറം 3
ആലപ്പുഴ 2
ഇടുക്കി 1
കോഴിക്കോട് 1.

4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് ഇന്ന്  ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തര്‍-15,626
തിരുവനന്തപുരം 797
കൊല്ലം 1199
പത്തനംതിട്ട 451
ആലപ്പുഴ 730
കോട്ടയം 877
ഇടുക്കി 299
എറണാകുളം 2000
തൃശൂര്‍ 2293
പാലക്കാട് 1014
മലപ്പുറം 2277
കോഴിക്കോട് 1864
വയനാട് 394
കണ്ണൂര്‍ 748
കാസര്‍ഗോഡ് 683.

ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323

Summary: In Kerala today, 23,676 people have been diagnosed with the Covid-19 virus. 15,626 people were cured. 1,99,456 samples were tested in 24 hours. The test positivity rate is 11.87. 148 Covid deaths were confirmed today. This brings the total death toll to 17,103.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: 23,676 രോഗികള്‍, 148 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87
23,676 രോഗികള്‍, 148 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87
In Kerala today, 23,676 people have been diagnosed with the Covid-19 virus. 15,626 people were cured. 1,99,456 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj41geXxdV0j3CFp_oYWQ36Lio_BUrrjYKQyMpAK4EeSQ2ZcJ3_hfNBmKdZpyLdhBBC1iXUkcJb36IduEnXHeADx45CpBq9vEaaS7uOyA9qGfNFNw7k9Jnp3_vdDugp7W2wV0XBExpGegdM/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj41geXxdV0j3CFp_oYWQ36Lio_BUrrjYKQyMpAK4EeSQ2ZcJ3_hfNBmKdZpyLdhBBC1iXUkcJb36IduEnXHeADx45CpBq9vEaaS7uOyA9qGfNFNw7k9Jnp3_vdDugp7W2wV0XBExpGegdM/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/23676-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/23676-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy