22,414 രോഗികള്‍ കൂടി, 108 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37,

In Kerala today, 22,414 people have been diagnosed with the Covid-19 virus. 1,97,092 samples were tested in 24 hours

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. 108 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി.

രോഗികള്‍
മലപ്പുറം 3691
തൃശൂര്‍ 2912
എറണാകുളം 2663
കോഴിക്കോട് 2502
പാലക്കാട് 1928
കൊല്ലം 1527
കണ്ണൂര്‍ 1299
കോട്ടയം 1208
തിരുവനന്തപുരം 1155
കാസര്‍ഗോഡ് 934
ആലപ്പുഴ 875
വയനാട് 696
പത്തനംതിട്ട 657
ഇടുക്കി 367.


ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 21,378 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 835 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3572
തൃശൂര്‍ 2894
എറണാകുളം 2622
കോഴിക്കോട് 2470
പാലക്കാട് 1406
കൊല്ലം 1521
കണ്ണൂര്‍ 1158
കോട്ടയം 1155
തിരുവനന്തപുരം 1120
കാസര്‍ഗോഡ് 921
ആലപ്പുഴ 868
വയനാട് 679
പത്തനംതിട്ട 632
ഇടുക്കി 360.


1,76,048 പേരാണ് ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,74,056 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,44,009 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,047 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2836 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-87
കണ്ണൂര്‍ 19
പാലക്കാട് 15
പത്തനംതിട്ട 10
കാസര്‍ഗോഡ് 9
എറണാകുളം 7
കൊല്ലം 6
കോഴിക്കോട് 6
തൃശൂര്‍ 5
കോട്ടയം 4
തിരുവനന്തപുരം 2
മലപ്പുറം 2
വയനാട് 2.


രോഗമുക്തി നേടിയവര്‍-19,478

തിരുവനന്തപുരം 1153
കൊല്ലം 1657
പത്തനംതിട്ട 418
ആലപ്പുഴ 721
കോട്ടയം 1045
ഇടുക്കി 305
എറണാകുളം 1544
തൃശൂര്‍ 2651
പാലക്കാട് 1574
മലപ്പുറം 3589
കോഴിക്കോട് 2244
വയനാട് 534
കണ്ണൂര്‍ 1449
കാസര്‍ഗോഡ് 594.



ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294                                                                                                                            ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323

Summary: In Kerala today, 22,414 people have been diagnosed with the Covid-19 virus. 1,97,092 samples were tested in 24 hours. The test positivity rate is 11.37. 108 Covid deaths were confirmed today. This brings the total death toll to 17,211. Of those treated, 19,478 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 22,414 രോഗികള്‍ കൂടി, 108 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37,
22,414 രോഗികള്‍ കൂടി, 108 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37,
In Kerala today, 22,414 people have been diagnosed with the Covid-19 virus. 1,97,092 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjKIRZg07-XJN1UNBYX-jmw0rdUyRDk2RYm91C4Ry38P5nhcZBcoriv8cbT1sXzZLQrsFLVtnuofUMy_W3MsetsZEgS43OEo69WOgMrUBq_73qUMrsGOjjTccM5mEU504QK22DL2KUeKr-/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjKIRZg07-XJN1UNBYX-jmw0rdUyRDk2RYm91C4Ry38P5nhcZBcoriv8cbT1sXzZLQrsFLVtnuofUMy_W3MsetsZEgS43OEo69WOgMrUBq_73qUMrsGOjjTccM5mEU504QK22DL2KUeKr-/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/22414-people-diagnosed-with-covid-19.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/22414-people-diagnosed-with-covid-19.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy