13,984 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93, 118 മരണം

In Kerala today, 13,984 people have been diagnosed with the Covid-19 virus. 1,27,903 samples were tested in 24 hours. The test positivity rate is 10


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്.  118 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. ചികിത്സയിലായിരുന്ന 15,923 പേര്‍ രോഗമുക്തി നേടി.


രോഗികള്‍
തൃശൂര്‍ 2350
മലപ്പുറം 1925
കോഴിക്കോട് 1772
പാലക്കാട് 1506
എറണാകുളം 1219
കൊല്ലം 949
കണ്ണൂര്‍ 802
കാസര്‍ഗോഡ് 703
കോട്ടയം 673
തിരുവനന്തപുരം 666
ആലപ്പുഴ 659
പത്തനംതിട്ട 301
വയനാട് 263
ഇടുക്കി 196.
 

ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 13,221 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 604 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 2327
മലപ്പുറം 1885
കോഴിക്കോട് 1734
പാലക്കാട് 1162
എറണാകുളം 1150
കൊല്ലം 945
കണ്ണൂര്‍ 729
കാസര്‍ഗോഡ് 690
കോട്ടയം 628
തിരുവനന്തപുരം 590
ആലപ്പുഴ 636
പത്തനംതിട്ട 292
വയനാട് 262
ഇടുക്കി 191.


1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32,42,684 പേര്‍ ഇതുവരെ രോഗമുക്തി നേടി. 2550 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-79
കണ്ണൂര്‍ 20
പാലക്കാട് 19
എറണാകുളം 8
കാസര്‍ഗോഡ് 8
കൊല്ലം 4
തൃശൂര്‍ 4
തിരുവനന്തപുരം 3
പത്തനംതിട്ട 3
കോട്ടയം 3
കോഴിക്കോട് 3
ആലപ്പുഴ 2
ഇടുക്കി 1
വയനാട് 1.

4,62,529 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,33,879 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,650 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

രോഗമുക്തി നേടിയവര്‍-15,923
തിരുവനന്തപുരം 931
കൊല്ലം 1317
പത്തനംതിട്ട 445
ആലപ്പുഴ 1006
കോട്ടയം 884
ഇടുക്കി 354
എറണാകുളം 1521
തൃശൂര്‍ 2313
പാലക്കാട് 1309
മലപ്പുറം 2653
കോഴിക്കോട് 1592
വയനാട് 237
കണ്ണൂര്‍ 682
കാസര്‍ഗോഡ് 679.



ടി.പി.ആര്‍. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62
ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്‍. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323
 



Summary: In Kerala today, 13,984 people have been diagnosed with the Covid-19 virus. 1,27,903 samples were tested in 24 hours. The test positivity rate is 10.93. 118 Covid deaths were confirmed today. This brings the total death toll to 16,955. A total of 15,923 patients were cured.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 13,984 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93, 118 മരണം
13,984 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93, 118 മരണം
In Kerala today, 13,984 people have been diagnosed with the Covid-19 virus. 1,27,903 samples were tested in 24 hours. The test positivity rate is 10
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhG_Lb6y_rwk_VYW4oFAutks2l-SsdBT5Ptofv5AQDVrddXobhk23T01Y9Z1BCGLYaR8QvCNVbfVXZclKa3Ys_6aadI2teQrKluJEA0jgeGI3Oiyw3zlx-FDXK98quaELjkhqGTmr-2Kfiu/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhG_Lb6y_rwk_VYW4oFAutks2l-SsdBT5Ptofv5AQDVrddXobhk23T01Y9Z1BCGLYaR8QvCNVbfVXZclKa3Ys_6aadI2teQrKluJEA0jgeGI3Oiyw3zlx-FDXK98quaELjkhqGTmr-2Kfiu/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/13984-more-covid-cases-confirmed-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/13984-more-covid-cases-confirmed-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy