13,049 രോഗികള്‍, 105 മരണം, രോഗ സ്ഥിരീകരണ നിരക്ക് 13.23

In Kerala today, 13,049 people have been diagnosed with the Covid-19 virus. 20,004 patients were cured. 98,640 samples were tested in 24 hours


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. 105 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. 

രോഗികള്‍

മലപ്പുറം 2052

തൃശൂര്‍ 1762

കോഴിക്കോട് 1526

പാലക്കാട് 1336

എറണാകുളം 1329

കണ്ണൂര്‍ 944

ആലപ്പുഴ 771

കൊല്ലം 736

കോട്ടയം 597

തിരുവനന്തപുരം 567

കാസര്‍ഗോഡ് 507

പത്തനംതിട്ട 368

വയനാട് 291

ഇടുക്കി 263.

ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 12,300 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 627 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 1976

തൃശൂര്‍ 1743

കോഴിക്കോട് 1503

പാലക്കാട് 968

എറണാകുളം 1297

കണ്ണൂര്‍ 876

ആലപ്പുഴ 750

കൊല്ലം 734

കോട്ടയം 558

തിരുവനന്തപുരം 500

കാസര്‍ഗോഡ് 492

പത്തനംതിട്ട 360

വയനാട് 289

ഇടുക്കി 254.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-58 

പാലക്കാട് 11

തൃശൂര്‍ 9

കാസര്‍ഗോഡ് 9

കണ്ണൂര്‍ 8

ആലപ്പുഴ 5

എറണാകുളം 5

കോഴിക്കോട് 5

തിരുവനന്തപുരം 4

കൊല്ലം 1

കോട്ടയം 1.

1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 33,77,691 പേര്‍ കോവിഡില്‍ നിന്നു മുക്തി നേടി. 4,86,836 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2125 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

രോഗമുക്തി നേടിയവര്‍-20,004

തിരുവനന്തപുരം 1061

കൊല്ലം 1215

പത്തനംതിട്ട 590

ആലപ്പുഴ 1066

കോട്ടയം 1264

ഇടുക്കി 426

എറണാകുളം 2394

തൃശൂര്‍ 2717

പാലക്കാട് 1682

മലപ്പുറം 2801

കോഴിക്കോട് 2631

വയനാട് 690

കണ്ണൂര്‍ 840

കാസര്‍ഗോഡ് 627.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 

52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.

Summary: In Kerala today, 13,049 people have been diagnosed with the Covid-19 virus. 20,004 patients were cured. 98,640 samples were tested in 24 hours. The test positivity rate is 13.23. 105 Covid deaths were confirmed today. This brings the total death toll to 17,852.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: 13,049 രോഗികള്‍, 105 മരണം, രോഗ സ്ഥിരീകരണ നിരക്ക് 13.23
13,049 രോഗികള്‍, 105 മരണം, രോഗ സ്ഥിരീകരണ നിരക്ക് 13.23
In Kerala today, 13,049 people have been diagnosed with the Covid-19 virus. 20,004 patients were cured. 98,640 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgM5kGGdVeUrnDYr8RWDbkujNi4YNizb8Mf6mtt-uM-ayYMUAvjzMm0vG_bPDRZshzOYVCXmPCXhztAFBoIyV1iCosIJTFihrKod7xSULlOTss1qOqBZLx_2XyVEpVpSRNgh5doK2Sx1z82/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgM5kGGdVeUrnDYr8RWDbkujNi4YNizb8Mf6mtt-uM-ayYMUAvjzMm0vG_bPDRZshzOYVCXmPCXhztAFBoIyV1iCosIJTFihrKod7xSULlOTss1qOqBZLx_2XyVEpVpSRNgh5doK2Sx1z82/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/13049-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/13049-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy