Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

നീറ്റ് പരീക്ഷ ഇനി മലയാളത്തിലും എഴുതാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

The NEET entrance test can be written in English, Hindi and nine regional languages including Malayalam


ന്യൂഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷ ഇംഗ്‌ളീഷിലും ഹിന്ദിയിലും കൂടാതെ മലയാളം ഉള്‍പ്പെടെ ഒന്‍പത് പ്രാദേശിക ഭാഷകളിലും എഴുതാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം മുതല്‍ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ നടത്തുന്നത്.

ഈവര്‍ഷം മുതല്‍ ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെക്കൂടി പരിഗണിച്ച് കുവൈറ്റിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ ആരംഭിച്ചു.


Summary: The NEET entrance test can be written in English, Hindi and nine regional languages including Malayalam.

Union Education Minister Dharmendra Pradhan made the announcement. From this year, Punjabi and Malayalam have also been added to the list of vernacular languages.


NEET is being conducted in more local languages as part of the new national education policy.

From this year onwards, NEET examination centers will be set up in Kuwait to cater to Indian students from GCC countries.

Online registration for this year’s NEET exam started at 5pm on Tuesday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: നീറ്റ് പരീക്ഷ ഇനി മലയാളത്തിലും എഴുതാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
നീറ്റ് പരീക്ഷ ഇനി മലയാളത്തിലും എഴുതാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു
The NEET entrance test can be written in English, Hindi and nine regional languages including Malayalam
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd8f2eV3pRCjgj9IWLYpIBsfeO3IhwF4GjRwmEkOa7SqhvoCyxGBqOywTyGVu_l1oF_3YWb1D7-szReyCzKWr0fNpNkJJVbxHpThX7qjFTvYd3k2XG9TIDjsrChw6uKDHNsBwzcD7STGNH/s320/neet+exam.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd8f2eV3pRCjgj9IWLYpIBsfeO3IhwF4GjRwmEkOa7SqhvoCyxGBqOywTyGVu_l1oF_3YWb1D7-szReyCzKWr0fNpNkJJVbxHpThX7qjFTvYd3k2XG9TIDjsrChw6uKDHNsBwzcD7STGNH/s72-c/neet+exam.png
www.vyganews.com
https://www.vyganews.com/2021/07/the-neet-entrance-test-can-be-written.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/the-neet-entrance-test-can-be-written.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy