Today, 22,064 people in the state have been diagnosed with the Covid-19 virus. 1,63,098 samples were tested in 24 hours
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്.
128 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ചികിത്സയിലായിരുന്ന 16,649 പേര് രോഗമുക്തി നേടി.
രോഗികളും സമ്പര്‍ക്ക രോഗികളും
മലപ്പുറം 3679 (3514)
തൃശൂര്‍ 2752 (2738)
കോഴിക്കോട് 2619 (2597)
എറണാകുളം 2359 (2317)
പാലക്കാട് 2034 (1433)
കൊല്ലം 1517 (1514)
കണ്ണൂര്‍ 1275 (1194)
തിരുവനന്തപുരം 1222 (1113)
കോട്ടയം 1000 (933)
ആലപ്പുഴ 991 (978)
കാസര്‍ഗോഡ് 929 (914)
വയനാട് 693 (679)
പത്തനംതിട്ട 568 (553)
ഇടുക്കി 426 (414).
ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,891 പേര് സമ്പര്‍ക്ക രോഗികളാണ്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-102
പാലക്കാട്
കണ്ണൂര്‍ 20
മലപ്പുറം 12
കാസര്‍ഗോഡ് 11
തൃശൂര്‍ 9
പത്തനംതിട്ട
ആലപ്പുഴ
എറണാകുളം
വയനാട് 5
കോട്ടയം 3
കൊല്ലം
ഇടുക്കി
കോഴിക്കോട് 2
തിരുവനന്തപുരം 1.
1,54,820 പേരാണ് ചികിത്സയിലുള്ളത്. 31,77,453 പേര് ഇതുവരെ രോഗമുക്തി നേടി. 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,600 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,480 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2809 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗമുക്തി നേടിയവര്‍-16,649
തിരുവനന്തപുരം 1013
കൊല്ലം 889
പത്തനംതിട്ട 406
ആലപ്പുഴ 768
കോട്ടയം 1148
ഇടുക്കി 331
എറണാകുളം 2026
തൃശൂര്‍ 2713
പാലക്കാട് 960
മലപ്പുറം 2779
കോഴിക്കോട് 1653
വയനാട് 463
കണ്ണൂര്‍ 755
കാസര്‍ഗോഡ് 745.
ടി.പി.ആര്. 5ന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-62Summary: Today, 22,064 people in the state have been diagnosed with the Covid-19 virus. 1,63,098 samples were tested in 24 hours. The test positivity rate is 13.53. 128 Covid deaths were confirmed today. This brings the total death toll to 16,585. Of those treated, 16,649 recovered.
ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-294
ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-355
ടി.പി.ആര്. 15ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍-323
COMMENTS