The results of the SSLC exam will be announced on Wednesday, the education department said. The results of THSLC, THSLC also be announced
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ബുധനാഴ്ച പ്രഖ്യാപിക്കും.
ജൂലായ് 14 ഉച്ചയ്ക്ക് രണ്ടിന് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഫലപ്രഖ്യാപനത്തിനു ശേഷം ഫലം ലഭിക്കും:
1) http://keralapareekshabhavan.in
2) https://sslcexam.kerala.gov.in
3) www.results.kite.kerala.gov.in
4) http://results.kerala.nic.in
5) www.prd.kerala.gov.in
6) www.sietkerala.gov.in

എസ്എസ്എല്‍സി (എച്ച്ഐ) റിസല്‍ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി റിസല്‍ട്ട് (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകും.
Summary: The results of the SSLC exam will be announced on Wednesday, the education department said. The results of THSLC, THSLC (Hearing Impaired), SSLC (Hearing Impaired) and AHSLC exams will also be announced on Wednesday. Public Education Minister V Sivankutty will announce the results on July 14 at 2 pm in the PRD Chamber.
COMMENTS