ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്, സൈക്കിള്‍ യാത്ര നടത്തുന്ന ഷാഫി പറമ്പിലിന്റെ ലൈവിന് ട്രോള്‍ മഴ, തചിരിച്ചടിച്ചു കോണ്‍ഗ്രസ്

Youth Congress Kerala state president Shafi Parampil, who is protesting against the rise in petroleum prices by cycling, was trolled by the his remark


തിരുവനന്തപുരം : പെട്രോളിയം വിലക്കയറ്റത്തിനെതിരേ സൈക്കിള്‍ യാത്ര നടത്തി പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ലൈവില്‍ നടത്തിയ പരാമര്‍ശത്തിനിതിരേ ട്രോള്‍ മഴ.


സൈക്കിള്‍ ചവിട്ടിയതിന്റെ ക്ഷീണവും മഴ ശല്യവും തളര്‍ത്തിയപ്പോള്‍ പിന്നാലെ വരുന്നവരോട്, 'ഞാനപ്പോഴേ പറഞ്ഞതാ  പദയാത്ര മതിയെന്ന്' എന്നു പറയന്നതാണ് ഇടതു പക്ഷത്തെയും ബിജെപിയിലെയും സൈബര്‍ തൊഴിലാളികള്‍ ട്രോളിനു കാരണമാക്കിയിരിക്കുന്നത്.

വളരെ പെട്ടെന്നാണ് വീഡിയോ ലൈവായത്. ഷാഫിയോട് കൂടെ സൈക്കിള്‍ ചവിട്ടുന്ന പ്രവര്‍ത്തകന്‍ 'ആരാ ഈ ഐഡിയ സജസ്റ്റ് ചെയ്തത്' എന്ന് ചോദിക്കുന്നു. ഞാന്‍ തന്നെയാണെന്നും ഷാഫി പറയുന്നുണ്ട്.

തൊട്ടു പിന്നാലെ ഒരാള്‍ വിളിച്ചുപറയുന്നു, ലൈവ്, ലൈവെന്ന്. അമളി മനസ്സിലായതോടെ 'ഡിലീറ്റ് ചെയ്യ്' എന്ന് ഷാഫി പറയുന്നുണ്ട്. പക്ഷേ, സംഗതി ഡിലീറ്റ് ചെയ്യുന്നതിനു മുമ്പ് എതിരാളികള്‍ അത് കോപ്പി ചെയ്ത് എത്തേണ്ടിടത്തെല്ലാം പറത്തിവിടാന്‍ തുടങ്ങി.

എന്നാല്‍, ഷാഫി കാറില്‍ പോകുന്ന കാര്യമല്ലല്ലോ, പദയാത്രയെക്കുറിച്ചല്ലേ പറയുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ തിരിച്ചു ചോദിക്കുന്നത്. സമരം ചെയ്യാന്‍ കാട്ടിയ ആത്മാര്‍ത്ഥതയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ കൈയടിക്കുന്നുണ്ട്. പെട്രോള്‍ വില നൂറു കടന്നിട്ടും മിണ്ടാത്ത ഡി വൈ എഫ് ഐക്കാര്‍ക്കതിരേയും പല കോണ്‍ഗ്രസുകാരും കമന്റുകളുമായി രംഗത്തു വന്നിട്ടുണ്ട്.

Summary: Youth Congress Kerala state president Shafi Parampil, who is protesting against the rise in petroleum prices by cycling, was trolled by the his own remarks.

Cyber workers from the Left and the BJP have blamed the troll for saying, "I just told you, walking is enough" when the tiredness of cycling and the annoyance of the rain subsided.

Keywords: Youth Congress, Kerala, State president, Shafi Parampil,Cycling, Troll,
Cyber workers, Left, BJP

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്, സൈക്കിള്‍ യാത്ര നടത്തുന്ന ഷാഫി പറമ്പിലിന്റെ ലൈവിന് ട്രോള്‍ മഴ, തചിരിച്ചടിച്ചു കോണ്‍ഗ്രസ്
ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്, സൈക്കിള്‍ യാത്ര നടത്തുന്ന ഷാഫി പറമ്പിലിന്റെ ലൈവിന് ട്രോള്‍ മഴ, തചിരിച്ചടിച്ചു കോണ്‍ഗ്രസ്
Youth Congress Kerala state president Shafi Parampil, who is protesting against the rise in petroleum prices by cycling, was trolled by the his remark
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjASE-gCja2v7P3LEiY_gPkkFhT11P3B1am4EwPhiqCAwUNJ4L59wCBctbLb8aEw38IghvKbBDDZVgRly1JDeEf4itj1Sn9qUjCnCVUxMqDwaCJvAnY9IWeIMjM3CjE1B6J1x3RzMcSO0P1/s320/shafi+parambil.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjASE-gCja2v7P3LEiY_gPkkFhT11P3B1am4EwPhiqCAwUNJ4L59wCBctbLb8aEw38IghvKbBDDZVgRly1JDeEf4itj1Sn9qUjCnCVUxMqDwaCJvAnY9IWeIMjM3CjE1B6J1x3RzMcSO0P1/s72-c/shafi+parambil.png
www.vyganews.com
https://www.vyganews.com/2021/07/shafi-parampil-trolled-over-his-remarks.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/07/shafi-parampil-trolled-over-his-remarks.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy