Due to Bakrid, Kerala Government announced a relaxation of the lockdown restrictions on 18th, 19th and 20th of this month
തിരുവന്തപുരം: ബക്രീദ് മുന്‍നിറുത്തി ഈ മാസം 18, 19, 20 തീയതികളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു.
എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ ഈ ദിവസങ്ങളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി കടകള്‍ക്കു പുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവ കൂടി തുറക്കുന്നതിന് അനുമതി നല്‍കും.
എല്ലാ സ്ഥാപനങ്ങള്‍ക്കും രാത്രി എട്ടു മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കും.
Summary: Due to Bakrid, Kerala Government announced a relaxation of the lockdown restrictions on 18th, 19th and 20th of this month.
In addition to grocery, fruit, vegetable, fish, meat and bakery shops, clothes shops, shoe shops, electronics shops, fancy shops and gold shops will be allowed to open in A, B and C category areas on these days.
COMMENTS